Fri, Jan 23, 2026
18 C
Dubai
Home Tags Rising Temperature

Tag: Rising Temperature

ഇന്ന് താപസൂചിക കുത്തനെ ഉയരും; 58 ഡിഗ്രിവരെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

കൊച്ചി: ഇന്ന് വിവിധ ജില്ലകളിൽ താപനില ഗണ്യമായി ഉയരുമെന്ന് മുന്നറിയിപ്പ്. കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ പകൽ താപനില ഉയരുമെന്നാണ് കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയുടെ കാലാവസ്‌ഥാ പഠന വകുപ്പ് മുന്നറിയിപ്പ്...

‘ഈ ചൂടിനെ നമുക്ക് നേരിടാം’; തെരുവോരങ്ങളിൽ തണ്ണീർ പന്തലുകൾ ഉയരും 

തിരുവനന്തപുരം: ഉഷ്‌ണ തരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി പ്രതിരോധ സജ്‌ജീകരണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സംസ്‌ഥാനം. എല്ലാ തദ്ദേശ സ്‌ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീർ പന്തലുകൾ ആരംഭിക്കും. ഇവ മെയ് മാസം വരെ...

ചുട്ടുപൊള്ളി സംസ്‌ഥാനം; മൂന്ന് ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പ്

തിരുവനന്തപുരം: കൊടും ചൂടിൽ ചുട്ടുപൊള്ളി സംസ്‌ഥാനം. വരും ദിവസങ്ങളിലും കേരളത്തിൽ ചൂട് കഠിനമാകുമെന്നാണ് അറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും ചൂട് കൂടുക. തലസ്‌ഥാനത്ത് അടക്കം മൂന്ന് ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന്...

താപനില 39 ഡിഗ്രിവരെ ഉയരാം; സംസ്‌ഥാനത്ത്‌ ഇന്നും കനത്ത ചൂട് തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത ചൂട് ഇന്നും തുടരും. താപനില ഇന്ന് 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സൂര്യതാപം, നിർജലീകരണം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിർദ്ദേശം...

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചൂട് കൂടും; മുന്നറിയിപ്പ്

തിരുവനന്തപുരം: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും കനത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. സാധാരണയിൽ നിന്നും മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ...

ചൂട് കൂടി; സംസ്‌ഥാനത്ത്‌ ജോലി സമയം പുനഃക്രമീകരിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു ഉത്തരവിറക്കി. സംസ്‌ഥാനത്ത്‌ പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ക്രമീകരണം. രണ്ടു മാസത്തേക്കാണ് ക്രമീകരണം. നാളെ മുതൽ ഏപ്രിൽ 30 വരെയാണ്...

ചുട്ടുപൊള്ളി കേരളം; ജാഗ്രതാ നിർദ്ദേശവുമായി സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വേനൽ ചൂട് കൂടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ വർഷം വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ ചൂട് കൂടുതലാണെന്നാണ് റിപ്പോർട്. സംസ്‌ഥാനത്ത്‌ ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി...

ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അടുത്ത നാല് ദിവസം ഉഷ്‌ണതരംഗ മുന്നറിയിപ്പില്ല

ന്യൂഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഇന്ന് മുതൽ ചൂടിന് നേരിയ കുറവ് ഉണ്ടായേക്കും. പഞ്ചാബ്, മധ്യപ്രദേശ്, ഡെൽഹി, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിൽ ഇന്ന് മുതൽ നാല് ദിവസത്തേക്ക് ഉഷ്‌ണതരംഗം ഉണ്ടാവില്ലെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം...
- Advertisement -