Sun, May 19, 2024
30 C
Dubai
Home Tags Rising Temperature

Tag: Rising Temperature

ഡെൽഹിയിൽ വീണ്ടും ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഇന്ന് മുതൽ ചൂട് കൂടുതൽ ശക്‌തമാകും

ന്യൂഡെൽഹി: ചെറിയൊരു ഇടവേളക്ക് ശേഷം ഡെൽഹിയിൽ വീണ്ടും ഉഷ്‌ണതരംഗ മുന്നറിയിപ്പ്. നഗരത്തിൽ ഇന്ന് മുതൽ ചൂട് കൂടുതൽ ശക്‌തമാകുമെന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനില 46 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂട്...

കടുത്ത ചൂട്; ബംഗാളിൽ സ്‌കൂളുകൾ ഓൺലൈനിലേക്ക്

കൊൽക്കത്ത: ഓൺലൈൻ ക്ളാസിലേക്ക് മാറാനൊരുങ്ങി പശ്‌ചിമ ബംഗാളിലെ സ്‌കൂളുകൾ. സംസ്‌ഥാനത്തെ കടുത്ത ചൂടിനെത്തുടർന്നാണ് നീക്കം. മുഴുവൻ സ്വകാര്യ സ്‌കൂളുകളും നാളെ മുതൽ ഓഫ് ലൈൻ ക്ളാസുകൾ അവസാനിപ്പിച്ച് ഓൺലൈൻ ക്ളാസുകളിലേക്ക് മാറണമെന്ന് സംസ്‌ഥാന സർക്കാർ...

തീവ്ര ഉഷ്‌ണതരംഗം; മഹാരാഷ്‌ട്രയിൽ ഈ വർഷം മരിച്ചത് 25 പേർ

ന്യൂഡെൽഹി: തീവ്ര ഉഷ്‌ണതരംഗം മൂലം മഹാരാഷ്‌ട്രയിൽ ഈ വർഷം 25 പേർ മരിച്ചതായി റിപ്പോർട്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 374ലധികം പേർക്ക് ഹീറ്റ് സ്ട്രോക്ക് കേസുകളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ആരോഗ്യവകുപ്പിൽ നിന്നുള്ള കണക്കുകൾ...

ചൂട് കുറയുന്നു; ഡെൽഹി അടക്കമുള്ള സംസ്‌ഥാനങ്ങളിൽ മഴക്ക് സാധ്യത

ന്യൂഡെൽഹി: രാജ്യത്ത് ചൂട് കുറയുന്നു. രാജസ്‌ഥാൻ ഒഴികെയുള്ള ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ താപനില 3 ഡിഗ്രി വരെ കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ രാജസ്‌ഥാനിലെ സീക്കാനിറിലാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്....

ചുട്ടുപൊള്ളി പാലക്കാട്; താപനില 37 ഡിഗ്രിക്ക് മുകളിൽ

പാലക്കാട്: രാജ്യത്തെ കൂടിയ താപനില രേഖപ്പെടുത്തിയ ജില്ലകളിൽ ഒന്നായി കഴിഞ്ഞ മാസം പാലക്കാട് മാറി. രണ്ടുമാസമായി വെന്തുരുകുകയാണ് പാലക്കാട് നിവാസികൾ. ഇപ്പോൾ താപനിലയിൽ കുറവുണ്ടെങ്കിലും അന്തരീക്ഷ ആർദ്രത തിരിച്ചടിയാവുകയാണ്. പകൽ പുറത്തിറങ്ങാനും രാത്രി...

ചുട്ടുപൊള്ളി ഉത്തരേന്ത്യ; 5 സംസ്‌ഥാനങ്ങളിൽ ഓറഞ്ച് അലർട്

ന്യൂഡെൽഹി: ഉഷ്‌ണതരംഗം രൂക്ഷമായതോടെ രാജ്യത്തിന്റെ വിവിധ മേഖലകളും ചുട്ടുപൊള്ളുന്നു. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഉത്തരേന്ത്യയിലെ 5 സംസ്‌ഥാനങ്ങളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഡെൽഹി, രാജസ്‌ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്‌ഥാനങ്ങളിലാണ്...

വേനൽച്ചൂട് കടുക്കുന്നു; സംസ്‌ഥാനത്ത് 6 ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ 6 ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളില്‍ ഉയർന്ന...

സംസ്‌ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും. ആറ് ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ...
- Advertisement -