കടുത്ത ചൂട്; ബംഗാളിൽ സ്‌കൂളുകൾ ഓൺലൈനിലേക്ക്

By News Bureau, Malabar News
Representational Image
Ajwa Travels

കൊൽക്കത്ത: ഓൺലൈൻ ക്ളാസിലേക്ക് മാറാനൊരുങ്ങി പശ്‌ചിമ ബംഗാളിലെ സ്‌കൂളുകൾ. സംസ്‌ഥാനത്തെ കടുത്ത ചൂടിനെത്തുടർന്നാണ് നീക്കം.

മുഴുവൻ സ്വകാര്യ സ്‌കൂളുകളും നാളെ മുതൽ ഓഫ് ലൈൻ ക്ളാസുകൾ അവസാനിപ്പിച്ച് ഓൺലൈൻ ക്ളാസുകളിലേക്ക് മാറണമെന്ന് സംസ്‌ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 2 മുതൽ വേനൽക്കാല അവധി നൽകാത്ത സ്‌കൂളുകൾക്കാണ് ഇത് ബാധകമാവുകയെന്നും അധികൃതർ വ്യക്‌തമാക്കി.

Most Read: നടൻ ധർമജൻ ബോൾഗാട്ടിക്ക് എതിരെ വഞ്ചനാക്കുറ്റത്തിന് കേസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE