Tag: Road Accident in Suadi
സൗദിയിൽ വാഹനാപകടം; ഒരു മലയാളി ഉൾപ്പടെ രണ്ടുപേർ മരിച്ചു
റിയാദ്: സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പടെ രണ്ടുപേർ മരിച്ചു. കണ്ണൂർ സ്വദേശി അഭിലാഷ് ഗോപാലകുറുപ്പാണ് മരിച്ച മലയാളി.
അഭിലാഷ് ഓടിച്ചിരുന്ന ബസ് നിയന്ത്രണംവിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം....





























