Tag: Rosewood Smuggling case Wayanad
മരംകൊള്ള; അന്വേഷണ സംഘം ഇന്ന് യോഗം ചേരും
തൃശൂർ: മരംമുറി കേസിൽ അന്വേഷണ ചുമതലയുള്ള ഉന്നത ഉദ്യോഗസ്‌ഥർ ഇന്ന് തൃശൂരിൽ യോഗം ചേരും. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യോഗം. ജില്ലയില്‍ മരം മുറിക്കല്‍ അന്വേഷിക്കുന്ന...
മരംമുറി വിവാദം; അടിയന്തര യോഗം ചേർന്ന് സിപിഐ
തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ അടിയന്തരയോഗം ചേര്‍ന്ന് സിപിഐ. കഴിഞ്ഞ സർക്കാർ കാലയളവിലുണ്ടായ കോടികളുടെ വനംകൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ പ്രതിരോധത്തിൽ ആയിരിക്കുകയാണ് സിപിഐ. പാര്‍ട്ടി ആസ്‌ഥാനമായ എംഎന്‍ സ്‌മാരകത്തിലേക്ക് റവന്യൂ മന്ത്രി...
മോഷണം പോയ തടി കണ്ടെത്താൻ വനംവകുപ്പ്; പാലക്കാട്, തൃശൂർ ജില്ലകളിൽ റെയ്‌ഡ്
പാലക്കാട്: മോഷണം പോയ തടി കണ്ടെത്താൻ പാലക്കാട്, തൃശൂർ ജില്ലകളിൽ വനംവകുപ്പിന്റെ റെയ്‌ഡ്. പട്ടിക്കാട്, വടക്കാഞ്ചേരി റേഞ്ചുകളിൽ നിന്ന് മോഷണം പോയ തടി കണ്ടെത്തുകയാണ് ലക്ഷ്യം. തടിമില്ലുകൾ ഉൾപ്പടെയുള്ളവയിൽ വനംവകുപ്പിന്റെ ആറ് സംഘങ്ങളാണ്...
പ്രതിഷേധം ശക്‌തമാക്കാൻ ബിജെപി; മരംമുറി നടന്ന സ്‌ഥലങ്ങൾ സന്ദർശിക്കും
തിരുവനന്തപുരം: മരംമുറി കൊള്ളക്ക് എതിരെ സംസ്‌ഥാന വ്യാപകമായി സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി മുതിർന്ന ബിജെപി നേതാക്കൾ ഇന്ന് മരം മുറിക്കൽ നടന്ന സ്‌ഥലങ്ങൾ സന്ദർശിക്കും. സംസ്‌ഥാന ഭാരവാഹി യോഗത്തിന്റെ തീരുമാന പ്രകാരമാണ് സന്ദർശനം.
സംസ്‌ഥാന...
റോഡ് വികസനത്തിന്റെ മറവിൽ വെട്ടിയ മരങ്ങൾ കടത്തിയ ലോറി വനം വകുപ്പ് പിടികൂടി
ഇടുക്കി: ഉടുമ്പൻചോല-ചിത്തിരപുരം റോഡ് വികസനത്തിന്റെ മറവിൽ വെട്ടിയ മരങ്ങൾ കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറി വനം വകുപ്പ് പിടികൂടി. കരാറുകാരനായ അടിമാലി സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ള ലോറിയാണ് വനം വകുപ്പ് കസ്‌റ്റഡിയിൽ എടുത്തത്.
മൊഴി രേഖപ്പെടുത്താൻ...
മുട്ടിൽ മരംമുറി; അന്വേഷണത്തിനായി വിജിലൻസ്- വനം ഉദ്യോസ്‌ഥരടക്കം വിപുലമായ സംഘം
തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരം മുറി കേസ് അന്വേഷണ സംഘം വിപുലീകരിച്ചു. വിജിലൻസ്, വനംവകുപ്പ് ഉദ്യോഗസ്‌ഥർ അടങ്ങുന്ന വലിയ സംഘത്തിനാകും ഇനി മുതൽ അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ...
റവന്യൂ വകുപ്പ് മാത്രമായി മുൾമുനയിൽ നിൽക്കുന്നില്ല, എല്ലാ വകുപ്പുകൾക്കും കൂട്ടുത്തരവാദിത്തം; മന്ത്രി
തിരുവനന്തപുരം: മരം മുറിക്കൽ വിവാദത്തിൽ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് സദുദ്ദേശപരമായി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു....
എറണാകുളത്തും മരംമുറി; നേര്യമംഗലം റെയ്ഞ്ചിൽ കടത്തിയത് മൂന്ന് കോടിയിലേറെ വിലമതിക്കുന്ന മരങ്ങൾ
കൊച്ചി: മുട്ടിൽ മോഡൽ വനം കൊള്ള എറണാകുളത്തും കണ്ടെത്തി. നേര്യമംഗലം ഫോറസ്‌റ്റ് റെയ്ഞ്ചിൽ മാത്രം മൂന്ന് കോടിയിലേറെ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തി. മൂന്നാർ ഫോറസ്‌റ്റ് ഡിവിഷനിലുൾപ്പെട്ട നേര്യമംഗലം റേഞ്ചിൽ അറുപതോളം പാസുകളാണ്...






































