Tag: Russia
അഫ്‌ഗാൻ വിഷയം; ഇന്ത്യ വിളിച്ച യോഗത്തിൽ റഷ്യ പങ്കെടുക്കും, നിലപാടറിയിക്കാതെ ചൈന
ന്യൂഡെൽഹി: അഫ്‌ഗാൻ വിഷയം ചർച്ച ചെയ്യുന്നതിനായി ഇന്ത്യ വിളിച്ച യോഗത്തിൽ റഷ്യ പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പാകിസ്‌ഥാൻ. ചൈന ഇതുവരെ നിലപാട് വ്യക്‌തമാക്കിയിട്ടില്ല. മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ബുധനാഴ്‌ചയാണ്...
28 പേരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി
മോസ്‌കോ: 28 പേരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി. വിമാനവുമായുള്ള ആശയവിനിമയം നഷ്‌ടമായതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ 22 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനം കടലിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. വിമാനം...
റഷ്യയിലെ സ്‌കൂളിൽ വെടിവെപ്പ്; 13 മരണം; നിരവധി പേർക്ക് പരിക്ക്
മോസ്‌കോ: റഷ്യയിലെ കസാനിൽ സ്‌കൂളിന് നേരെ ആക്രമണം. അജ്‌ഞാതരായ രണ്ട് പേർ നടത്തിയ വെടിവെപ്പിൽ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന്...
കോവിഡ്; രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ
മോസ്‌കോ: കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിന് അനുമതി നല്‍കിയതായി റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍. രണ്ട് വാക്‌സിനുകളുടേയും ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും കോവിഡ് പ്രതിരോധത്തില്‍ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നാളുകള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ...
വാക്‌സിൻ നവംബറിൽ ഇന്ത്യയിലെത്തും, അനുമതിക്കായി കാത്തിരിക്കുന്നു; റഷ്യ
മോസ്‌കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്നിക് 5 നവംബറോടെ ഇന്ത്യയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് കോ-ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജി വി പ്രസാദും റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്മെന്റ്...
കോവിഡ് വാക്സിന്‍; വിതരണം ഈ ആഴ്‌ച് ആരംഭിക്കുമെന്ന് റഷ്യ
മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ 'സ്പുട്‌നിക്-5' ഈ ആഴ്‌ചയോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമായേക്കാം. വാക്‌സിന്റെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ ആഴ്‌ച പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ ആരോഗ്യ...
എകെ- 47ന്റെ പുതിയ വേർഷൻ ഇന്ത്യയിൽ നിർമ്മിക്കും; റഷ്യയുമായി ധാരണ
മോസ് കോ: എ.കെ- 47 203 റൈഫിളുകൾ നിർമ്മിക്കുന്നതിനുള്ള ഇന്ത്യ-റഷ്യ കരാറിന് അന്തിമരൂപം നൽകിയതായി റിപ്പോർട്ട്. ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) യോഗത്തിൽ പങ്കെടുക്കുന്നതിനായി മോസ്‌കോയിലെത്തിയ രാജ്നാഥ് സിംഗുമായി റഷ്യൻ...
ചെസ്സ് ഒളിംപ്യാഡ്: ഇന്ത്യയും റഷ്യയും ചാമ്പ്യന്മാര്‍
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ചെസ്സ് ഒളിംപ്യാഡിന് നാടകീയാന്ത്യം. ഇന്നലെ നടന്ന ചെസ്സ് ടൂര്‍ണമെന്റില്‍ റഷ്യയേയും ഇന്ത്യയേയും സംയുക്ത സ്വര്‍ണജേതാക്കളായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഉടന്‍ പുറത്തിറക്കുമെന്ന് അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്‍...