Mon, Oct 20, 2025
34 C
Dubai
Home Tags Sabarimala Corruption

Tag: Sabarimala Corruption

ശബരിമല മണ്ഡല മകരവിളക്ക്: ഇനി സ്‌പോട്ട് ബുക്കിങ്ങില്ല; ഓൺലൈൻ മാത്രം

ശബരിമല: മണ്ഡല മകരവിളക്ക് തീർഥാടനത്തിന് ഇനിമുതൽ ഓൺലൈൻ ബുക്കിങ് മാത്രം. സ്‌പോട്ട് ബുക്കിങ് നിർത്തലാക്കി. 80,000 വരെയാകും പ്രതിദിന ഓൺലൈൻ ബുക്കിങ്. സീസൺ തുടങ്ങുന്നതിന് മൂന്നുമാസം മുൻപ് വെർച്വൽ ക്യൂ ബുക്കിങ് നടത്താം....

ശബരിമല; ഭക്ഷ്യസുരക്ഷാ പരിശോധനയിൽ ഗുരുതര വീഴ്‌ചയെന്ന് റിപ്പോർട്

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകളിൽ ഗുരുതര വീഴ്‌ച ചൂണ്ടിക്കാട്ടി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി ആൻഡ്‌ എജി) റിപ്പോർട് . ശബരിമല ക്ഷേത്രത്തിലെ വഴിപാട് സാധനങ്ങൾ, അവയുടെ നിർമാണത്തിന് ആവശ്യമായ അസംസ്‌കൃത...

സാമ്പത്തിക തട്ടിപ്പ്; തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ നടപടി

കൊച്ചി: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്‌ഥന്‍ ഉള്‍പ്പടെ രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്‌തു. ചെയ്യാത്ത പൊതുമരാമത്ത് പണികളുടെ പേരില്‍ രണ്ട് കോടി രൂപ തട്ടിയെടുത്ത സംഭവത്തിലാണ് നടപടി. ദേവസ്വം ബോര്‍ഡിലെ...

ദേവസ്വം ബോർഡിലെ ഹൈക്കോടതി ഇടപെടലിന് എതിരെ മന്ത്രി കെ രാധാകൃഷ്‌ണൻ

കൊച്ചി: ദേവസ്വം ബോർഡിലെ ഹൈക്കോടതി ഇടപെടലിനെതിരെ വിമർശനവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. നിർമാണ പ്രവർത്തനങ്ങള്‍ പോലും കോടതികള്‍ തടസപ്പെടുത്തുന്നുവെന്നും കോടതി നിയോഗിച്ച വിദഗ്‌ധ കമ്മിറ്റികളുടെ പ്രവർത്തനം ശരിയാണോയെന്ന് കോടതി തന്നെ പരിശോധിക്കണമെന്നും...

ശബരിമല ദേവസ്വം ബോർഡ് അഴിമതി; കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമലയിലെ ദേവസ്വം ബോർഡ് അഴിമതിയിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഐപികളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കിയെന്ന കേസിലാണ് കോടതിയുടെ നടപടി. മാദ്ധ്യമ വാർത്തകളെ തുടർന്നാണ് ഹൈക്കോടതി കേസെടുത്തത്. വിഷയത്തിൽ...

ശബരിമലയിലെ ക്രമക്കേട്; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ശബരിമല അതിഥി മന്ദിരത്തിൽ താമസിച്ച് മടങ്ങുന്ന വിശിഷ്‌ട വ്യക്‌തികളുടെയും ഉന്നത ഉദ്യോഗസ്‌ഥരുടെയും പേരിൽ വ്യാജ ഭക്ഷണ ബില്ലുണ്ടാക്കിയും ശൗചാലയ നടത്തിപ്പിന്റെ പേരിലും നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ടും സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹരജി പരിഗണിച്ച...

ശബരിമലയിൽ വ്യാജ ബില്ലുണ്ടാക്കി അഴിമതി; നിലപാട് തേടി ഹൈക്കോടതി

എറണാകുളം: ശബരിമലയിലെ ദേവസ്വം ബോർഡ് അഴിമതിയിൽ ഇടപെട്ട് ഹൈക്കോടതി. വിഐപികളുടെ പേരിൽ വ്യാജ ബില്ലുണ്ടാക്കി അഴിമതി നടത്തിയ സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. സംഭവത്തിൽ സർക്കാറും, ദേവസ്വം ബോർഡും, സ്‌പെഷ്യൽ കമ്മീഷണറും നിലപാട് വ്യക്‌തമാക്കണമെന്ന്...
- Advertisement -