Tag: Sabarimala Pilgrimage
പമ്പയിലെ സുരക്ഷാ സംവിധാനങ്ങളിൽ അഗ്‌നിരക്ഷാ സേനക്ക് ആശങ്ക
പത്തനംതിട്ട: ശബരിമല തീർഥാടനം തുടങ്ങാനിരിക്കെ പമ്പയിലെ സുരക്ഷാ സംവിധാനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അഗ്‌നിരക്ഷാ സേന. പമ്പയിലെ ഭൂരിഭാഗം കെട്ടിടങ്ങളുടെയും ബലക്ഷമത പരിശോധിക്കണമെന്ന് അഗ്‌നിരക്ഷാ സേന ആവശ്യപ്പെട്ടു. മണ്ഡല മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി അഗ്‌നിരക്ഷാ...
ശബരിമല നട ഇന്നടയ്‌ക്കും; കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16ന് തുറക്കും
പത്തനംതിട്ട: നിറപുത്തരി പൂജക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി തുറന്ന ശബരിമല നട ഇന്ന് അടയ്‌ക്കും. ചതയം ദിനമായ തിങ്കളാഴ്‌ച പുലര്‍ച്ചെ 5 മണിക്കാണ് ക്ഷേത്ര നട തുറന്നത്. തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും പതിവ്...
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; നാളെ മുതൽ ഭക്‌തർക്ക് പ്രവേശനം
പത്തനംതിട്ട: ചിങ്ങമാസ, നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. ക്ഷേത്രം തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വികെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. ശബരിമലയിൽ ഈ മാസം 16...
ശബരിമല നട ഇന്ന് തുറക്കും; ദിവസേന 15,000 പേർക്ക് പ്രവേശനം
പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. നാളെ പുലര്‍ച്ചെ 5.55നും 6.20നും ഇടയിലാണ് നിറപുത്തരിപൂജ. ഈ മാസം 16 മുതല്‍ 23 വരെയാണ് ചിങ്ങമാസ പൂജകൾക്കായി ക്ഷേത്രത്തിലേക്ക് ഭക്‌തർക്ക്...
ശബരിമല നട അടച്ചു; ചിങ്ങമാസ-ഓണം നാൾ പൂജകൾക്ക് ഓഗസ്‌റ്റ് 16ന് തുറക്കും
പത്തനംതിട്ട : കർക്കിടക മാസ പൂജകൾക്കായി തുറന്ന ശബരിമല നട അടച്ചു. 5 ദിവസത്തെ പൂജകൾക്ക് ശേഷം ഇന്ന് രാത്രി 9 മണിയോടെയാണ് ഹരിവരാസനം പാടി നട അടച്ചത്. തന്ത്രി കണ്‌ഠരര് മഹേഷ്...
ശബരിമലയിൽ 10,000 പേര്‍ക്ക് പ്രവേശിക്കാൻ അനുമതി
പത്തനംതിട്ട: ശബരിമലയില്‍ പ്രതിദിനം 10,000 പേര്‍ക്ക് പ്രവേശിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ 5000 പേർക്കായിരുന്നു പ്രവേശനാനുമതി ഉണ്ടായിരുന്നത്. വെര്‍ച്വല്‍ ക്യൂ അനുസരിച്ചാണ് ഭക്‌തര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കുന്നത്. 21ആം തീയതി വരെയാണ്...
ശബരിമല; ഭക്‌തർക്ക് ഇന്ന് മുതൽ പ്രവേശനം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും
പത്തനംതിട്ട : കർക്കിടകമാസ പൂജകൾക്കായി നട തുറന്ന ശബരിമലയിൽ ഭക്‌തർക്ക് ദർശനം. വെർച്വൽ ക്യു വഴി ബുക്ക് ചെയ്‌ത 5000 പേർക്കാണ് പ്രതിദിനം ശബരിമലയിൽ പ്രവേശനം അനുവദിക്കുന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്...
ശബരിമല നട ഇന്ന് തുറക്കും; കർക്കിടക മാസ പൂജകൾക്ക് തുടക്കം
പത്തനംതിട്ട : കർക്കിടക മാസ പൂജകൾക്കായി സംസ്‌ഥാനത്ത് ശബരിമല നട ഇന്ന് തുറക്കും. ഇതിന്റെ ഭാഗമായി നാളെ മുതൽ 5000 പേർക്ക് ക്ഷേത്രത്തിൽ പ്രതിദിനം ദർശനം അനുവദിക്കും. വെർച്വൽ ക്യു വഴി ബുക്ക്...






































