Mon, Jun 8, 2026
33.1 C
Dubai
Home Tags Sabarimala Temple

Tag: Sabarimala Temple

മകരവിളക്ക് 14ന്; വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി- 12 മുതൽ 14 വരെ സ്‌പോട്ട്...

പത്തനംതിട്ട: ശബരിമല മകരവിളക്ക് ചടങ്ങുകൾക്ക് തുടക്കം. പുലർച്ചെ 3.30ന് തന്ത്രി കണ്‌ഠരര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. ദിവസവും 3.30 മുതൽ 11 വരെയാണ് നെയ്യഭിഷേകം. മകരവിളക്ക് ജനുവരി 14നാണ്....

തീർഥാടകരുടെ തിരക്ക് കുറഞ്ഞു; ശബരിമലയിൽ ഇന്ന് മണ്ഡലപൂജ, നട അടയ്‌ക്കും

പത്തനംതിട്ട: അയ്യപ്പ ദർശനം തേടി ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ തിരക്ക് കുറഞ്ഞു. മണ്ഡലകാല തീർഥാടനത്തിന് സമാപനം കുറിച്ച് ഇന്ന് മണ്ഡലപൂജ നടക്കും. ഉച്ചയ്‌ക്ക് 12നും 12.30നും മധ്യേ അയ്യപ്പ സ്വാമിക്ക് തങ്കഅങ്കി ചാർത്തി...

ശബരിമലയിൽ വൻ തിരക്ക്; 25നും 26നും വെർച്വൽ ക്യൂ കുറച്ചു- സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി

പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ ഭക്‌തരുടെ വൻ തിരക്ക് കണക്കിലെടുത്ത് ഇത്തവണ മണ്ഡലപൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്‌പോട്ട് ബുക്കിങ്ങും ഒഴിവാക്കി. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25നും...

മരക്കൂട്ടം വരെ നീണ്ട ക്യൂ; കടത്തിവിടുന്നത് ചെറു സംഘങ്ങളായി- പ്രത്യേക പാസ് ഇന്ന് മുതൽ

പത്തനംതിട്ട: ശബരിമലയിൽ ഭക്‌തരുടെ വൻ തിരക്ക്. പതിനെട്ടാം പടി കയറാനുള്ള കാത്തുനിൽപ്പ് ആറുമുതൽ ഏഴ് മണിക്കൂർ വരെ നീളുകയാണ്. പുലർച്ചെ പടി കയറാനുള്ള ക്യൂ ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടത്തിന് സമീപം വരെ നീണ്ടു....

കാനന പാതകളിലൂടെ എത്തുന്ന തീർഥാടകർക്ക് പ്രത്യേക ക്രമീകരണങ്ങൾ; ടാഗ് നൽകും

ശബരിമല: കാൽനടയായി ശബരിമല സന്ദർശനത്തിനെത്തുന്ന തീർഥാടകർക്ക് സന്നിധാനത്തും പമ്പയിലും ദേവസ്വം ബോർഡ് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. കരിമല, പുല്ലുമേട് കാനനപാതകളിലൂടെ കാൽനടയായി എത്തുന്ന തീർഥാടകർക്ക് വനം വകുപ്പുമായി ചേർന്ന് പ്രത്യേക ടാഗ് നൽകും. ഇവർക്ക്...

ശബരിമല തീർഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി; മൂന്നുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. തമിഴ്‌നാട് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു. ട്രിച്ചി, താത്തുങ്കൽ, പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന്...

പോലീസ് അകമ്പടിയിൽ ദിലീപ് സന്നിധാനത്ത് എങ്ങനെ എത്തി? വിമർശിച്ച് ഹൈക്കോടതി

കൊച്ചി: പോലീസ് അകമ്പടിയിൽ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയതിനെതിരെ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി. പോലീസ് അകമ്പടിയിൽ ദിലീപ് സന്നിധാനത്ത് എങ്ങനെ എത്തിയെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു. ഹരിവരാസനം പാടുന്ന സമയം മുതൽ...

കനത്ത മഴ; ശബരിമല അയ്യപ്പ ഭക്‌തർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണം- ഹൈക്കോടതി

കൊച്ചി: കനത്ത മഴയും മൂടൽമഞ്ഞും തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്‌തർ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി. തീർഥാടനത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവരിലും എത്തുന്നതിനായി പരസ്യപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്‌റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ,...
- Advertisement -