Tag: Sanjay Raut
ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം ശിവസേന
മുംബൈ: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന ആവശ്യവുമായി ശിവസേന. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം എന്തെങ്കിലും നിർദ്ദേശം കൊണ്ടുവന്നാൽ പാർട്ടി അതിൽ തീരുമാനമെടുക്കുമെന്നും ശിവസേന നേതാവ് സഞ്‌ജയ് റാവത് പറഞ്ഞു.
ഏക സിവിൽ കോഡ്...
രാഹുലിനെ തടഞ്ഞ സംഭവം; പോലീസ് നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ശിവസേന
മുംബൈ : ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പോലീസ് കൈയേറ്റം ചെയ്‌തതില്‍ പ്രതിഷേധിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. രാഷ്‌ട്രീയപരമായി കോണ്‍ഗ്രസുമായി അഭിപ്രായ...
മഹാരാഷ്‌ട്രയിലും അട്ടിമറിക്ക് കളമൊരുക്കി ബിജെപി
മുംബൈ: ദേശീയ രാഷ്‌ട്രീയത്തില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി തുടരുന്ന ബിജെപിയുടെ കുതിരക്കച്ചവടം മഹാരാഷ്‌ട്രയിലും നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ അണിയറയിലെന്ന് സൂചനകള്‍. ഇതിന്റെ ഭാഗമായാണ് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്തുമായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര...
‘കര്‍ഷകരോടൊപ്പം നിന്നതിന് നന്ദി’; മുന്നണി വിട്ട അകാലിദളിനെ അഭിനന്ദിച്ച് ശരദ് പവാർ
മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് മുന്നണി ബന്ധം ഉപേക്ഷിച്ച അകാലിദളിനെ പ്രശംസിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയാദ്ധ്യക്ഷന്‍ ശരദ് പവാർ. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയന്‍ അകാലിദളിനെ...
പ്രചാരണ വിഷയങ്ങൾക്ക് ക്ഷാമമുണ്ടെങ്കിൽ മുംബൈയിൽ നിന്നു പാഴ്‌സൽ അയക്കാം; റാവത്ത്
മുംബൈ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ പരിഹാസവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങൾക്ക് ക്ഷാമമുണ്ടെങ്കിൽ മുംബൈയിൽ നിന്ന് പ്രശ്‌നങ്ങൾ പാഴ്‌സൽ അയക്കാമെന്നാണ് സഞ്ജയ് റാവത്തിന്റെ...
‘ഇതൊരു രാഷ്ട്രീയ പോരാട്ടമല്ല’; സഞ്ജയ് റാവത്ത്
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടം രാഷ്ട്രീയപരമല്ല, ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഉള്ളതാണെന്ന് സഞ്ജയ് റാവത്ത്. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിനെ തടയുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന വാദം മുന്നോട്ട് വച്ച എംപി മാര്‍ക്ക് മറുപടി...
ബിജെപി തന്നെ ബലാത്സംഗം ചെയ്യാനും തല്ലാനും വിട്ടു കൊടുക്കണോ? റാവത്തിനെതിരെ കങ്കണ
മുംബൈ: തനിക്ക് ബിജെപി നൽകുന്ന പിന്തുണയെ വിമർശിച്ച ശിവസേന എംപി സഞ്ജയ് റാവത്തിനെ ചോദ്യം ചെയ്‌ത് ബോളിവുഡ് നടി കങ്കണ റണൗട്ട്. ശിവസേന പ്രവർത്തകർക്ക് തന്നെ തല്ലാനും ബലാത്സംഗം ചെയ്യാനുമുള്ള അനുവാദം ബിജെപി...
കങ്കണക്ക് ബിജെപി നല്‍കുന്ന പിന്തുണ നിര്‍ഭാഗ്യകരം; ലക്ഷ്യം തെരഞ്ഞെടുപ്പെന്നും സഞ്ജയ് റാവത്ത്
ന്യൂ ഡെല്‍ഹി: മുംബൈയെ പാക് അധിനിവേശ കശ്മീരുമായി ഉപമിച്ച ബോളിവുഡ് താരം കങ്കണ റണൗട്ടിനെ ബിജെപി പിന്തുണക്കുന്നത് നിര്‍ഭാഗ്യകരമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കമെന്നും...





































