Mon, Apr 29, 2024
35.8 C
Dubai
Home Tags Sanjay Raut

Tag: Sanjay Raut

കോണ്‍ഗ്രസ് ദുര്‍ബലമാണ്, യുപിഎയെ ശക്‌തിപ്പെടുത്താന്‍ പ്രതിപക്ഷം ഒത്തുചേരണം; സഞ്‌ജ‌യ് റാവത്ത്

മുംബൈ: യുപിഎയെ നയിക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ ദുര്‍ബലമായിരിക്കുന്നു എന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷം ഒത്തുചേര്‍ന്ന് സഖ്യം ശക്‌തിപ്പെടുത്തേണ്ടത് അനിവാര്യമാണന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുപിഎ അധ്യക്ഷനായി ശരദ് പവാര്‍...

കേന്ദ്രത്തിന് കര്‍ഷകര്‍ തീവ്രവാദികളെന്ന പോലെ; സഞ്‌ജയ് റാവത്ത്

മുംബൈ: തീവ്രവാദികളോട് എന്ന പോലെയാണ് സമരം ചെയ്യുന്ന കര്‍ഷകരോട് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. കര്‍ഷകര്‍ ഈ രാജ്യത്തിന്റെ ഭാഗമല്ലെന്ന രീതിയിലാണ് അവര്‍ ഡെല്‍ഹിയില്‍ പ്രവേശിക്കുന്നത് തടഞ്ഞതെന്ന് സഞ്‌ജയ്...

ബിജെപിയുടെ സമ്മര്‍ദ്ദ രാഷ്‌ട്രീയത്തെ ഭയമില്ല; ശിവസേന

മുംബൈ:  ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ സമ്മര്‍ദ്ദ രാഷ്‌ട്രീയത്തെക്കുറിച്ച് മഹാരാഷ്‍ട്രയിലെ ജനങ്ങള്‍ക്ക് അറിയാമെന്ന് ശിവസേന. കേന്ദ്ര ഏജന്‍സികളെ അവര്‍ ഇതിനായി ദുരുപയോഗം ചെയ്യുന്നെന്നും ശിവസേന നേതാവ് സഞ്‌ജയ് റാവത്ത് പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളെ ...

കറാച്ചി ബേക്കറിയുടെ പേരുമാറ്റണം എന്നത് ശിവസേനയുടെ ഔദ്യോഗിക തീരുമാനമല്ല; സഞ്‌ജയ് റാവത്ത്

മുംബൈ: മുംബൈയിലെ കറാച്ചി ബേക്കറിയുടെ പേര് മാറ്റണമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന ശിവസേനാ നേതാവ് സഞ്‌ജയ് റാവത്ത്. 'കഴിഞ്ഞ 60 വര്‍ഷമായി കറാച്ചി ബേക്കറി ഇവിടെയുണ്ട്. അവര്‍ക്ക് പാകിസ്‌ഥാനുമായി യാതൊരു ബന്ധവുമില്ല....

ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം; ആരുടേയും ജയമോ പരാജയമോ അല്ലെന്ന് ശിവസേന നേതാവ്

മുംബൈ: സംസ്‌ഥാനത്ത്‌ ആരാധനാലയങ്ങൾ വീണ്ടും തുറക്കാനുള്ള സർക്കാരിന്റെ തീരുമാനം ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് ശിവസേന നേതാവ് സഞ്‌ജയ്‌  റാവത്ത്. മഹാരാഷ്‌ട്രയിൽ ആരാധനാലയങ്ങൾ വീണ്ടും തുറന്നതിന്റെ 'ക്രെഡിറ്റ്' ആരും ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും സഞ്‌ജയ്‌ പറഞ്ഞു. കോവിഡ്...

മഹാരാഷ്‍ട്രയില്‍ ബിജെപി അധികാരത്തില്‍ ഇരിക്കില്ലെന്ന് ശിവസേന

മുംബൈ: വരുന്ന 25 വര്‍ഷം മഹാരാഷ്‍ട്രയില്‍ ബിജെപി അധികാരത്തിന് പുറത്തു നില്‍ക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്ക് ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ...

പിന്തുണക്ക് ആരുമില്ലാത്ത യുവാവ് മുഖ്യമന്ത്രിയായാല്‍ അല്‍ഭുതമില്ല; സഞ്‌ജയ് റാവത്ത്.

മുംബൈ: തേജസ്വി യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായാല്‍ തനിക്ക് അൽഭുതം ഇല്ലെന്ന് ശിവസേനാ നേതാവും എംപിയുമായ സഞ്‌ജയ് റാവത്ത്. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് സഞ്‌ജയ് റാവത്തിന്റെ പ്രതികരണം. 'കുടുംബാംഗങ്ങളെല്ലാം ജയിലിലായ, എപ്പോഴും...

ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം ശിവസേന

മുംബൈ: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന ആവശ്യവുമായി ശിവസേന. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം എന്തെങ്കിലും നിർദ്ദേശം കൊണ്ടുവന്നാൽ പാർട്ടി അതിൽ തീരുമാനമെടുക്കുമെന്നും ശിവസേന നേതാവ്‌ സഞ്‌ജയ്‌ റാവത് പറഞ്ഞു. ഏക സിവിൽ കോഡ്...
- Advertisement -