Wed, Apr 24, 2024
30.2 C
Dubai
Home Tags Sanjay Raut

Tag: Sanjay Raut

100 കോടി വാക്‌സിൻ ഡോസുകൾ നൽകിയെന്നത് വ്യാജ പ്രചാരണം; സഞ്‌ജയ്‌ റാവത്ത്

മുംബൈ: രാജ്യത്ത് കോവിഡിനെതിരെ 100 കോടി വാക്‌സിൻ ഡോസുകൾ നൽകിയെന്ന അവകാശവാദം തെറ്റാണെന്നും, 23 കോടി ഡോസുകൾ പോലും ഇതുവരെ നൽകിയിട്ടില്ലെന്നും ശിവസേന എംപി സഞ്‌ജയ് റാവത്ത്. ശനിയാഴ്‌ച മഹാരാഷ്‌ട്രയിലെ നാസിക്കിൽ നടന്ന...

ഹരിയാന സർക്കാരിന് താലിബാനി മനോഭാവം; സഞ്‌ജയ് റാവത്ത്

മുംബൈ: ഹരിയാന സർക്കാരിനും പോലീസിനും താലിബാനി മനോഭാവമാണെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിക്കുന്ന മനോഭാവം മാറ്റാൻ സർക്കാരും പോലീസും തയ്യാറാവണമെന്നും സഞ്‌ജയ് റാവത്ത് പറഞ്ഞു....

‘ശിവസേനയും ബിജെപിയും, ആമിർഖാനും കിരൺ റാവുവും പോലെ’; സഞ്‌ജയ്‌ റാവത്ത്

മുംബൈ: ബിജെപിയും ശിവസേനയും ഇന്ത്യയും പാകിസ്‌ഥാനും പോലെ അല്ലെന്നും ആമിര്‍ഖാനും കിരണ്‍ റാവുവും പോലെയാണെന്നും ശിവസേന നേതാവ് സഞ്‌ജയ്‌ റാവത്ത്. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടനായ ആമിര്‍ ഖാനും സംവിധായികയായ കിരണ്‍ റാവുവും...

കോണ്‍ഗ്രസിനെ കൂടാതെ പ്രതിപക്ഷ സഖ്യം പൂര്‍ണമാവില്ല; സഞ്‌ജയ് റാവത്ത്

മുംബൈ: കോണ്‍ഗ്രസിനെ കൂടാതെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം പൂര്‍ണമാവില്ലെന്ന് ശിവസേന എംപി സഞ്‌ജയ് റാവത്ത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദേശീയതലത്തിൽ കോണ്‍ഗ്രസ് ശക്‌തമായ ബദലാവുമെന്നും സഞ്‌ജയ് റാവത്ത് പറഞ്ഞു. എന്‍സിപി നേതാവ് ശരദ് പവാറിന്റെ വസതിയില്‍...

നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവ്; സഞ്‌ജയ് റാവത്ത്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവാണെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മോദിയുമായി കൂടിക്കാഴ്‌ച നടത്തിയതിനെ തുടർന്നാണ് റാവത്തിന്റെ പ്രതികരണം. ബിജെപിയുടെ വിജയത്തിന് പിന്നില്‍...

ഇത് ഇന്ത്യ-പാക് യുദ്ധമല്ല; ലോക്ക്ഡൗണ്‍ വിഷയത്തിൽ സഞ്‌ജയ് റാവത്ത്

മുംബൈ: മഹാരാഷ്‌ട്രയിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനത്തെ ബിജെപി നേതൃത്വം...

ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കണം; സഞ്‌ജയ് റാവത്ത്

മുംബൈ: ബിജെപിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കണമെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഘാഡി സഖ്യം രൂപീകരിച്ചത് പോലെ രാജ്യമാകെ ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് സഞ്‌ജയ് റാവത്ത് പറഞ്ഞു. 'മഹാരാഷ്‌ട്രയില്‍ പ്രത്യയ...

ബിജെപി നേതാക്കളുടെ പേരുള്ള ഫയൽ ഉടൻ ഇഡിക്ക് കൈമാറും; സഞ്‌ജയ്‌ റാവത്ത്

മുംബൈ: രാഷ്‌ട്രീയക്കളിയിൽ കൂടുതലായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയതോടെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് (ഇഡി) പോലുള്ള അന്വേഷണ ഏജൻസികൾക്ക് ഇപ്പോൾ പ്രാധാന്യം ഇല്ലാതായെന്ന് ശിവസേന നേതാവും എംപിയുമായ സഞ്‌ജയ്‌ റാവത്ത്. പഞ്ചാബ് ആൻഡ് മഹാരാഷ്‌ട്ര കോ-ഓപ്പറേറ്റീവ് (പിഎംസി)...
- Advertisement -