Sat, Apr 27, 2024
27.5 C
Dubai
Home Tags Sanjay Raut

Tag: Sanjay Raut

ബിജെപിയുമായി വീണ്ടും സഖ്യം; വാര്‍ത്ത തള്ളി ശിവസേന

മുംബൈ: ബിജെപിയും ശിവസേനയും തമ്മില്‍ വീണ്ടും സഖ്യത്തിനായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തയെ പൂര്‍ണമായും തള്ളി ശിവസേന എംപി സഞ്‌ജയ് റാവത്ത്. പാര്‍ട്ടി മുഖപത്രമായ സാമനയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് റാവത്ത് നിലപാട് വ്യക്‌തമാക്കിയത്. മഹാ വികാസ്...

ശിവസേന അന്ന് ജനിച്ചിട്ട് പോലുമില്ല; ഉദ്ദവ് താക്കറെക്കും റാവത്തിനും മറുപടിയുമായി ബിജെപി

മുംബൈ: രാഷ്‌ട്രീയ നേട്ടത്തിനായി ഹിന്ദുത്വത്തെ ഉപയോഗിച്ചുവെന്ന മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെയും ശിവസേന നേതാവ് സഞ്‌ജയ് റാവത്തിന്റെയും പരാമർശത്തിൽ മറുപടിയുമായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. "ശിവസേനക്ക് ചില കാര്യങ്ങളിൽ ഓർമക്കുറവുണ്ട്....

അന്ന് മൽസരിച്ചിരുന്നെങ്കിൽ ശിവസേനയുടെ പ്രധാനമന്ത്രി ഉണ്ടാകുമായിരുന്നു; റാവത്ത്

മുംബൈ: തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി ഉത്തരേന്ത്യയിൽ നിന്ന് മൽസരിക്കുന്നതിൽ നിന്ന് പിൻമാറിയില്ലായിരുന്നു എങ്കിൽ ശിവസേനയിൽ നിന്ന് ഒരു പ്രധാനമന്ത്രിയെ രാജ്യം കാണുമായിരുന്നുവെന്ന് പാർട്ടി എംപി സഞ്‌ജയ് റാവത്ത്. "മഹാരാഷ്‌ട്രയിൽ ഞങ്ങൾ ബിജെപിയെ മുകളിലേക്ക് ഉയർത്തിക്കൊണ്ടുവന്നു....

ഗോവ തിരഞ്ഞെടുപ്പ്; ഉത്പൽ പരീക്കറിന് വോട്ട് ചോദിച്ച് സഞ്‌ജയ് റാവത്ത്

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്പൽ പരീക്കറിന് വേണ്ടി വോട്ട് ചോദിച്ച് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകനാണ് ഉത്പൽ. ബിജെപിയുടെ ഗോവയിലെ പ്രധാനമുഖമായിരുന്ന പരീക്കറിനു നൽകുന്ന...

മോദിയെ പിന്തുടരുന്നു, അതിനാൽ മാസ്‌ക് ധരിക്കില്ല; സഞ്‌ജയ്‌ റാവത്ത്

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയെ പിന്തുടരുന്നതിനാല്‍ മാസ്‌ക് ധരിക്കില്ലെന്ന് ശിവസേന നേതാവ് സഞ്‌ജയ്‌ റാവത്ത്. എന്തുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തതെന്ന ചോദ്യത്തിന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പ്രധാനമന്ത്രി എല്ലാവരോടും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍,...

ഹിന്ദുത്വവും തീവ്ര ദേശീയതയും ഇല്ലാതെ ബിജെപിയെ നേരിടാൻ പറ്റില്ല; ശിവസേന

മുംബൈ: ദേശീയ തലത്തിൽ ബിജെപിയെ നേരിടാൻ ഹിന്ദുത്വവും തീവ്ര ദേശീയതയും കൂടിയേ തീരുവെന്ന ഉപദേശവുമായി ശിവസേന. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്‌ച നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട്...

സഞ്‌ജയ് റാവത്ത്-രാഹുൽ കൂടിക്കാഴ്‌ച ഇന്ന്; സഖ്യം ദേശീയ തലത്തിലേക്കോ?

ന്യൂഡെൽഹി: ശിവസേന എംപി സഞ്‌ജയ് റാവത്ത് ഇന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയുമായി കൂടിക്കാഴ്‌ച നടത്തും. മഹാരാഷ്‌ട്രയിലെ ശിവസേന-കോൺഗ്രസ് സഖ്യം പ്രാദേശിക തലത്തിൽ നിന്ന് ഉയർത്തി ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ...

ഇന്ധനവില 50ൽ എത്താൻ ബിജെപിയെ പൂർണമായും പരാജയപ്പെടുത്തണം; ശിവസേന എംപി

മുംബൈ: രാജ്യത്തെ ഇന്ധനവില 50ൽ എത്താൻ ബിജെപിയെ പൂർണമായും പരാജയപ്പെടുത്തണമെന്ന് ശിവസേന എംപിയായ സഞ്‌ജയ് റാവത്ത്. 5 രൂപ കുറച്ചതിലൂടെ ബിജെപിയുടെ ഒരു ലക്ഷ്യവും നടക്കാൻ പോകുന്നില്ല. ആദ്യം കുറഞ്ഞത് 25 രൂപയും...
- Advertisement -