Tag: Santhwana Sadhanam
ഉപരിപഠന അപര്യാപ്‌തത: പഴിചാരലുകളല്ല വേണ്ടത്; ക്രിയാത്‌മക ഇടപെടലുകൾ – എസ്‌എസ്‌എഫ്
മലപ്പുറം: ജില്ലയിൽ എസ്‌എസ്എൽസി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നേട്ടങ്ങൾ ഉണ്ടാവുമ്പോഴും ഉപരിപഠനരംഗത്തെ അപര്യാപ്‌തതകൾ ദശാബ്‌ദങ്ങളായി പരിഹരിക്കപ്പെടാത്തത് ആശങ്കാജനകമാണെന്ന് സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ.
ഉപരിപഠനരംഗത്ത് സർക്കാർ സംവിധാനത്തിലൂടെ ശാശ്വത പരിഹാരങ്ങൾ ജില്ലക്ക് ആവശ്യമാണ്. ഇതിനാവശ്യമായ...
മലപ്പുറം താലൂക്ക് ആശുപത്രിക്ക് എസ്‌വൈഎസ്‍ വക വീൽചെയറുകളും കസേരകളും
മലപ്പുറം: മലപ്പുറം സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ വീൽ ചെയറുകളും കസേരകളും നൽകി എസ്‌വൈഎസ്‍. മലപ്പുറം സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് അസൈനാർ സഖാഫി മെഡിക്കൽ സൂപ്രണ്ട് ഡോക്‌ടർ അലിഗർ...
‘പച്ചമണ്ണ്’ പദ്ധതിക്ക് മഅ്ദിന്‍ കാമ്പസില്‍ തുടക്കമായി
മലപ്പുറം: കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്‌തത ലക്ഷ്യം വെച്ച് മഅ്ദിന്‍ പബ്ളിക് സ്‌കൂളിലെ സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന് കീഴില്‍ സംഘടിപ്പിക്കുന്ന 'പച്ചമണ്ണ്' പദ്ധതിക്ക് മഅ്ദിന്‍ കാമ്പസില്‍ തുടക്കമായി.
പദ്ധതിയുടെ ഉൽഘാടനം മലപ്പുറം നഗരസഭാ ചെയര്‍മാന്‍...
ജില്ലയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; ഖലീലുല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: ജില്ലയിലെ വിദ്യാഭ്യാസ - ആരോഗ്യ മേഖലകൾ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നും വിദ്യാർഥികൾക്ക് പഠന സൗകര്യം ഉറപ്പു വരുത്തണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍...
ജില്ലയിലെ ഉപരിപഠന പ്രതിസന്ധി; മുസ്‌ലിം ജമാഅത്ത് മന്ത്രിയുമായി ചർച്ച നടത്തി
മലപ്പുറം: ജില്ലയിലെ ഉപരിപഠന രംഗത്തെ കുറവുകൾക്ക് അടിയന്തര പരിഹാരമാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഭാരവാഹികള്‍ മന്ത്രിയുമായി ചർച്ച നടത്തി. ജില്ലയുടെ ഭരണനിർവഹണ ചുമതലയുള്ള കായിക, വഖഫ്, ഹജ്‌ജ് കാര്യ വകുപ്പുമന്ത്രി വി...
ന്യൂനപക്ഷ സ്‌കോളർഷിപ്പ്: നീതിനിഷേധം അംഗീകരിക്കാനാവില്ല -എസ് ശറഫുദ്ധീൻ അഞ്ചാംപീടിക
പാലക്കാട്: മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്‌ഥ പരിഹരിക്കാനായി കൊണ്ടുവന്ന പദ്ധതികളും സംവരണം ഉൾപ്പെടെയുള്ള അനുകൂല്യങ്ങളും വെട്ടിച്ചുരുക്കി ഇല്ലായ്‌മ ചെയ്യുന്നത് മുസ്‌ലിം ന്യൂനപക്ഷങ്ങളോടുള്ള കടുത്ത നീതി നിഷേധവും വഞ്ചനയുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന മീഡിയ...
മഅ്ദിന്‍ അറഫാദിന പ്രാർഥനാ സംഗമം നടത്തി; പതിനായിരങ്ങള്‍ പങ്കെടുത്തു
മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറഫാദിന പ്രാർഥനാ സംഗമത്തില്‍ ഓണ്‍ലൈനായി പതിനായിരങ്ങള്‍ പങ്കെടുത്തു. ഉച്ചക്ക് 1ന് ആരംഭിച്ച് നോമ്പ്തുറ വരെ നടന്ന പരിപാടിയില്‍ ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, സവിശേഷ പ്രാർഥനകൾ ഉൾപ്പടെയുള്ള...
ബലിപെരുന്നാൾ പരസ്‌പര സ്‌നേഹത്തിന്റെ വിളംബരമാകണം; കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി
ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉയർത്തി വീണ്ടും ഒരു ബലി പെരുന്നാൾ സുദിനം എത്തിയിരിക്കുന്നു. കോവിഡ് വ്യാപനം ആഘോഷത്തിന് മങ്ങലേൽപ്പിച്ചെങ്കിലും അതിജീവിനത്തിന്റെ മാർഗമായി നമുക്ക് പെരുന്നാൾ ആചരിക്കാം.
സഹജീവി സ്‌നേഹത്തിന്റെയും പരസ്‌പര സഹകരണത്തിന്റെയും ഉദാത്ത ഉദാഹരണങ്ങളായി...






































