‘പച്ചമണ്ണ്’ പദ്ധതിക്ക് മഅ്ദിന്‍ കാമ്പസില്‍ തുടക്കമായി

By Desk Reporter, Malabar News
The 'green soil' project was started on the Ma'din campus
Ajwa Travels

മലപ്പുറം: കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്‌തത ലക്ഷ്യം വെച്ച് മഅ്ദിന്‍ പബ്ളിക് സ്‌കൂളിലെ സ്‌റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന് കീഴില്‍ സംഘടിപ്പിക്കുന്ന ‘പച്ചമണ്ണ്’ പദ്ധതിക്ക് മഅ്ദിന്‍ കാമ്പസില്‍ തുടക്കമായി.

പദ്ധതിയുടെ ഉൽഘാടനം മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വഹിച്ചു. ചീര, പയര്‍, വെണ്ട, ചിരങ്ങ, പടവലം തുടങ്ങിയ വിത്തിനങ്ങളാണ് ‘പച്ചമണ്ണ്’ പദ്ധതി മുഖേന വിതരണം ചെയ്യുന്നത്.

The 'green soil' project was started on the Ma'din campus
‘പച്ചമണ്ണ്’ പദ്ധതിയുടെ ഉൽഘാടനം മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വഹിക്കുന്നു

ചടങ്ങില്‍ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. മാനേജര്‍ സൈതലവി സഅദി, പ്രിന്‍സിപ്പല്‍ സൈതലവി കോയ, അക്കാദമിക് ഡയറക്‌ടർ നൗഫല്‍ കോഡൂര്‍, അബ്‌ദുറഹിമാന്‍ ചെമ്മങ്കടവ് എന്നിവർ ‘പച്ചമണ്ണ്’ ഉൽഘാടന ചടങ്ങിൽ സംസാരിച്ചു.

Most Read: 2024ല്‍ അല്ല 2534 ആയാല്‍ പോലും ഇന്ത്യ ഹിന്ദു രാഷ്‌ട്രമാവില്ല; മണിശങ്കര്‍ അയ്യര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE