Wed, Feb 25, 2026
30 C
Dubai
Home Tags Saudi Covid Update

Tag: Saudi Covid Update

സൗദിയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് ആരോഗ്യമന്ത്രി

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്‌ദുല്‍ അസീസ് സുല്‍ത്താന്‍ നിര്‍ദേശം നല്‍കിയതോടെയാണ് വാക്‌സിന്‍ വിതരണത്തിന് തുടക്കമായത്. ആരോഗ്യ മന്ത്രി ഡോ. തൗഫിഖ് അല്‍...

സൗദിയില്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ജിദ്ദ: കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി സൗദിയില്‍ പൊതുജനങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി അറിയിച്ച് ആരോഗ്യമന്ത്രാലയം. രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും വിദേശികള്‍ക്കും വാക്‌സിനായി രജിസ്‍റ്റര്‍ ചെയ്യാം. 'സെഹ്ഹതി' എന്ന ആപ്‌ളിഷന്‍ വഴിയാണ് രജിസ്‍റ്റര്‍ ചെയ്യേണ്ടത്. https://onelink.to/yjc3nj...

കോവിഡ്; സൗദിയിൽ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു

റിയാദ്: സൗദിയിൽ കോവിഡ് രോഗം സ്‌ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 139 പേർക്ക് മാത്രമാണ് സൗദിയിൽ രോഗം സ്‌ഥിരീകരിച്ചത്‌. 202...

സൗദിക്ക് ആശ്വാസം; കോവിഡ് മുക്‌തരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗമുക്‌തി നേടിയവരുടെ എണ്ണം മൂന്നര ലക്ഷം പിന്നിട്ടു. ആകെ കോവിഡ് മുക്‌തി നേടിയവരുടെ എണ്ണം 3,50,108 ആയി. 24 മണിക്കൂറിനിടെ 236 പേരാണ് കോവിഡിൽ നിന്നും മുക്‌തി...

സൗദിയില്‍ കോവിഡ് വ്യാപനത്തില്‍ കുറവ്; 24 മണിക്കൂറില്‍ 141 രോഗികള്‍ മാത്രം

സൗദി : സൗദിയില്‍ കോവിഡ് വ്യാപനത്തില്‍ വലിയ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 141 പേര്‍ക്ക് മാത്രമാണ് രോഗബാധ ഉണ്ടായത്. കോവിഡ് വ്യാപനം ആരംഭിച്ച സമയം മുതല്‍ കണക്കാക്കുമ്പോള്‍ ഏറ്റവും...

സൗദിയില്‍ രോഗമുക്‌തി നിരക്ക് 97.14 ശതമാനമായി ഉയര്‍ന്നു

റിയാദ്: 230 പേര്‍ക്കുകൂടി സൗദിയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചു. 368 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു. ഇതോടെ രാജ്യത്തെ രോഗമുക്‌തി നിരക്ക് 97.14 ശതമാനമായി ഉയര്‍ന്നു. അതേസമയം 11 കോവിഡ് മരണവും ഇന്ന്...

സൗദിക്ക് ആശ്വാസം; കോവിഡ് ആക്‌ടീവ്‌ കേസുകൾ 5,000ത്തിന് താഴെ

റിയാദ്: സൗദി അറേബ്യയിൽ സജീവ കോവിഡ് ബാധിതരുടെ എണ്ണം 5,000ത്തിൽ താഴെയായി. അസുഖ ബാധിതരായി രാജ്യത്ത് ശേഷിക്കുന്നവരുടെ എണ്ണം ഞാറാഴ്‌ചയോടെ 4,835 ആയി കുറഞ്ഞു. ഇതിൽ 674 പേർ മാത്രമാണ് ഗുരുതരാവസ്‌ഥയിലുള്ളത്. ഇവർ...

കോവിഡ്; സൗദിയിൽ രോഗ ബാധിതരുടെ എണ്ണം 5,877 ആയി കുറഞ്ഞു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരായി അവശേഷിക്കുന്നവരുടെ എണ്ണം 5,877 ആയി കുറഞ്ഞു. രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറന്റൈനിൽ കഴിയുന്നവരാണ് ഇവർ. ഇതിൽ 785 പേർ ഗുരുതരാവസ്‌ഥയിലാണ്. ഇവർ തീവ്ര പരിചരണ...
- Advertisement -