Tag: Saudi News
സൗദിയിൽ 197 പുതിയ കോവിഡ് രോഗികൾ; 203 പേർക്ക് രോഗമുക്‌തി
റിയാദ്: സൗദിയിൽ 197 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 203 പേർ രോഗമുക്‌തി നേടി. 4 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ...
24 മണിക്കൂറിൽ സൗദിയിൽ 213 കോവിഡ് കേസുകൾ; 188 രോഗമുക്‌തർ
റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 213 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ചു 4 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ...
സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വനിതാ നഴ്‌സുമാർക്ക് തൊഴിലവസരം
റിയാദ് : സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാർക്ക് അവസരം. നോർക്ക റൂട്ട്സ് മുഖേനയാണ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നത്. ഇതിനായി ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്ഡി എന്നീ യോഗ്യതകളും, 2 വർഷത്തെ പ്രവൃത്തി...
കോവിഡ്; സൗദിയിൽ 212 പുതിയ കേസുകൾ,160 പേർക്ക് രോഗമുക്‌തി
റിയാദ്: സൗദിയിൽ 212 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 160 പേർ രോഗമുക്‌തി നേടി. സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 4 പേർ മരിച്ചു. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം...
2 സുരക്ഷാ ഉദ്യോഗസ്‌ഥർ ഉൾപ്പടെ 3 പേർ വെടിയേറ്റ് മരിച്ചു
റിയാദ്: അക്രമിയുടെ വെടിയേറ്റ് 2 സുരക്ഷാ ഉദ്യോഗസ്‌ഥർ ഉൾപ്പടെ 3 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. റിയാദ് മേഖല പോലീസ് വക്‌താവ് കേണൽ ഖാലിദ് അൽഖുറൈദീസാണ് ഇക്കാര്യം അറിയിച്ചത്. റിയാദ്...
കോവിഡ്; സൗദിയിൽ രോഗികളുടെ എണ്ണത്തിൽ വർധന
റിയാദ്: സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്. ദിവസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്ക് 200ന് മുകളിലായി. 226 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 156 പേർ രോഗമുക്‌തി...
ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ വാണിജ്യ ഗതാഗതം പുനഃരാരംഭിച്ച് സൗദിയും ഖത്തറും
റിയാദ് : കഴിഞ്ഞ മൂന്നര വര്‍ഷമായി സൗദിയും ഖത്തറും തമ്മില്‍ നിലനിന്നിരുന്ന ഉപരോധം അവസാനിപ്പിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഗതാഗതം പുനഃരാരംഭിച്ചു. സൗദിയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്‌ഥാപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍...
ഉംറ തീര്‍ഥാടകര്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കണം; സൗദി
റിയാദ് : ഉംറ തീര്‍ഥാടനം നടത്താന്‍ ആഗ്രഹിക്കുന്ന ആളുകള്‍ നിര്‍ബന്ധമായും കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തിരിക്കണമെന്ന് വ്യക്‌തമാക്കി അധികൃതര്‍. സൗദി ഹജ്‌ജ്, ഉംറ മന്ത്രി മുഹമ്മദ് സാലെഹ് ബിന്ദന്‍ ആണ് ഇക്കാര്യം വ്യക്‌തമാക്കി...






































