Fri, Jan 23, 2026
18 C
Dubai
Home Tags Saudi News

Tag: Saudi News

‘പ്രവാസി മുദ്ര’ എം മുകുന്ദനും ‘പ്രവാസി പ്രതിഭ’ ഇഎം അഷ്‌റഫിനും

ജിദ്ദ: സൗദി മലയാളി സമാജം പുരസ്​കാരങ്ങളായ 'പ്രവാസി മുദ്ര' 'പ്രവാസി പ്രതിഭ' എന്നിവ പ്രഖ്യാപിച്ചു. പ്രശസ്‌ത നോവലിസ്‌റ്റും തിരക്കഥാകൃത്തുമായ എം മുകുന്ദനാണ് പ്രവാസി മുദ്ര അവാർഡ്. മുകുന്ദന്റെ പ്രവാസം നോവലിനാണ് അവാർഡ്. സിനിമ സംവിധായകൻ,...

സൗദിയിൽ കുടുങ്ങിയവർക്ക് നാട്ടിലെത്താം; അവസരം രണ്ടുദിവസം മാത്രം

ജിദ്ദ: വിവിധ കാരണങ്ങളാൽ സൗദിയിൽ കുടുങ്ങിയവർക്കു നാട്ടിലേക്കു പോകാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. ഇഖാമ പുതുക്കാത്തവർ മുതൽ സ്‌പോൺസറിൽ നിന്ന് ഒളിച്ചോടിയവർക്ക് വരെ ഈ സേവനം പ്രയോജനപ്പെടുത്താം. കേസിൽ പെട്ടും മറ്റും നാട്ടിൽ...

നിയമലംഘനം; സൗദിയിൽ കർശന പരിശോധന, 10,937 പേർ പിടിയിലായി

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്‌തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്‌ചക്കിടെ 10,937 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ...

ഇതര മതക്കാരന് മക്കയിൽ പ്രവേശിക്കാൻ സഹായം ചെയ്‌തു; സൗദി പൗരൻ അറസ്‌റ്റിൽ

റിയാദ്: അമേരിക്കന്‍ പൗരനായ ഇതര മതസ്‌ഥനായ പത്രപ്രവര്‍ത്തകന് മക്കയില്‍ പ്രവേശിക്കാന്‍ സൗകര്യം നല്‍കിയ സൗദി പൗരനെ അറസ്‌റ്റ്‌ ചെയ്‌തതായി മക്ക പ്രവിശ്യ പോലീസ്. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പബ്‌ളിക് പ്രോസിക്യൂഷന് കൈമാറി. മുസ്‌ലിങ്ങള്‍ക്കുള്ള...

കുരങ്ങുപനി; സൗദിയിൽ ആദ്യ കേസ് റിപ്പോർട് ചെയ്‌തു

റിയാദ്: സൗദി അറേബ്യയിൽ കുരങ്ങുപനി റിപ്പോർട് ചെയ്‌തു. വിദേശത്ത് നിന്നും എത്തിയ ആൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇയാൾ നിലവിൽ ചികിൽസയിൽ കഴിയുകയാണ്. രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരേയും നിരീക്ഷിച്ചു വരികയാണെന്നും ഇവരില്‍ നിന്നും സാംപിൾ...

ഹജ്‌ജ് തീർഥാടനം; ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും സൗദിയിൽ

റിയാദ്: ഹജ്‌ജ് തീർഥാടനത്തിനായി മലയാളികൾ ഉൾപ്പടെ ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും സൗദിയിൽ എത്തി. 79,237 പേർക്കാണ് ഈ വർഷം ഹജ്‌ജിന് അനുമതിയുള്ളത്.  ഇതിൽ 56,637 പേർ ഹജ്‌ജ് കമ്മിറ്റി വഴിയും 22,600...

ഹജ്‌ജ് തീർഥാടകർക്കായി മക്കയിൽ 6 പ്രത്യേക ബസ് റൂട്ടിന് അനുമതി

മക്ക: ഹജ്‌ജ് തീർഥാടകർക്കായി മക്കയിൽ 6 പ്രത്യേക ബസ് റൂട്ടുകൾക്ക് അനുമതി നൽകി ഗതാഗത മന്ത്രാലയം. റൂട്ട് 5, 6, 7, 8, 9, 12 എന്നിവയാണ് നഗരത്തിനകത്ത് വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്...

ഹജ്‌ജ് തീർഥാടകർക്ക് മായം കലർന്ന ഭക്ഷണം വിറ്റാൽ 10 വർഷം തടവും പിഴയും; സൗദി

റിയാദ്: ഹജ്‌ജ് തീർഥാടകർക്ക് മായം കലർന്ന ഭക്ഷണം വിൽക്കുന്നതും, വിതരണം ചെയ്യുന്നതും നിരോധിച്ച് സൗദി. സൗദി പബ്ളിക് പ്രോസിക്യൂഷനാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. മുന്നറിയിപ്പ് വകവെക്കാതെ നിയമം ലംഘിക്കുന്ന ആളുകൾക്ക് 10...
- Advertisement -