Mon, Oct 20, 2025
30 C
Dubai
Home Tags Saudi_covid

Tag: Saudi_covid

സൗദിയിൽ ഇന്ന് 948 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു; ഒന്‍പത് മരണം

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 948 പേർക്ക് കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചു. രോഗബാധിതരിൽ 775 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഒന്‍പത് പേർ കൂടി മരിച്ചു. രാജ്യത്ത്...

സൗദിയില്‍ കോവിഡ് ബാധിതര്‍ കൂടുന്നു; 404 പുതിയ കേസുകള്‍

ജിദ്ദ: സൗദി അറേബ്യയില്‍ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 404 പുതിയ കേസുകളാണ് രാജ്യത്ത് തിങ്കളാഴ്‌ച റിപ്പോര്‍ട് ചെയ്‌തത്. 4,012 പേരാണ് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികില്‍സയില്‍...

സൗദിയിൽ ഇന്ന് 367 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു; ഏഴ് മരണങ്ങള്‍ കൂടി

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് പുതിയതായി രോഗബാധ സ്‌ഥിരീകരിച്ചത് 367 പേർക്ക്. കോവിഡ് ബാധിച്ച് ഏഴ് മരണങ്ങള്‍ കൂടി ഇന്ന് റിപ്പോർട് ചെയ്‌തു. ഇതുവരെ രാജ്യത്ത് രോഗം സ്‌ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,85,020...

വാക്‌സിനെടുത്ത് രണ്ടാഴ്‍ച പൂര്‍ത്തിയായവര്‍ക്ക് സൗദിയില്‍ ക്വാറന്റെയ്ൻ വേണ്ട

റിയാദ്: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രണ്ടാഴ്‍ച പൂര്‍ത്തിയായവര്‍ക്ക് സൗദി അറേബ്യയില്‍ ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്‌താവ് ഡോ. മുഹമ്മദ് അല്‍ അബ്‍ദുല്‍ ആലി അറിയിച്ചു. കോവിഡ് സ്‌ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് നിലവില്‍ ക്വാറന്റെയ്ൻ...

കോവിഡ്; സൗദിയിൽ 294 പേർക്ക് രോഗമുക്‌തി, 322 പുതിയ രോഗികൾ, 6 മരണം

റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 322 പേർക്ക്. 294 പേർ രോഗമുക്‌തി നേടിയപ്പോൾ 6 മരണവും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്‌ഥിരീകരിച്ചവരുടെ...

കോവിഡ് മുക്‌തര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതി; സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: കോവിഡ് ബാധിച്ച ശേഷം രോഗമുക്‌തി നേടിയവര്‍ക്ക് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് നല്‍കിയാല്‍ മതിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം. രോഗമുക്‌തി നേടി ആറു മാസത്തിന് ശേഷമാണ് ഈ കുത്തിവെപ്പ് എടുക്കേണ്ടത്. പകര്‍ച്ചവ്യാധികള്‍ക്കായുള്ള ദേശീയ...

3.7 ലക്ഷം പിന്നിട്ട് സൗദിയിലെ കോവിഡ് കേസുകൾ

റിയാദ്: കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ട ശേഷം സൗദി അറേബ്യയിൽ ഇതുവരെ രോഗം സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,70,278 ആയി. ഇതിൽ 3,61,515 പേർ കോവിഡ് മുക്‌തി നേടി. 6,402 പേർ മരിച്ചു. ഞായറാഴ്‌ച ആരോഗ്യ മന്ത്രാലയം...

കോവിഡ്; സൗദിയിൽ രോഗികളുടെ എണ്ണം കൂടുന്നു

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. തലസ്‌ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 386 പുതിയ കോവിഡ് കേസുകളാണ് സൗദിയിൽ...
- Advertisement -