വാക്‌സിനെടുത്ത് രണ്ടാഴ്‍ച പൂര്‍ത്തിയായവര്‍ക്ക് സൗദിയില്‍ ക്വാറന്റെയ്ൻ വേണ്ട

By News Desk, Malabar News
Saudi Arabia safest nation among G20 countries
Ajwa Travels

റിയാദ്: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രണ്ടാഴ്‍ച പൂര്‍ത്തിയായവര്‍ക്ക് സൗദി അറേബ്യയില്‍ ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്‌താവ് ഡോ. മുഹമ്മദ് അല്‍ അബ്‍ദുല്‍ ആലി അറിയിച്ചു.

കോവിഡ് സ്‌ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് നിലവില്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാണ്. എന്നാല്‍ വാക്‌സിനെടുത്ത് രണ്ടാഴ്‍ച പൂര്‍ത്തിയാക്കിയവർ ആണെങ്കില്‍ ക്വാറന്റെയ്ൻ ആവശ്യമില്ലെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചത്. അതേസമയം മാസ്‍ക് അടക്കമുള്ള മറ്റ് മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണം.

ശ്വാസകോശ രോഗങ്ങള്‍ക്കുള്ള സ്‍പ്രേകള്‍ പോലുള്ളവ ഉപയോഗിക്കുന്നവര്‍ കഴിയുന്നത്ര വേഗം വാക്‌സിനെടുക്കണം. വാക്‌സിൻ എടുക്കുന്നതിന് ഇത്തരക്കാരുടെ രോഗാവസ്‌ഥ തടസമല്ലെന്നും അദ്ദേഹം പറഞ്ഞു.

National News: തീർച്ചയായും, അടിയന്തരാവസ്‌ഥ തെറ്റായിരുന്നു; സമ്മതിച്ച് രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE