സൗദിയിൽ ഇന്ന് 948 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു; ഒന്‍പത് മരണം

By News Desk, Malabar News
saudi covid
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 948 പേർക്ക് കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചു. രോഗബാധിതരിൽ 775 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഒന്‍പത് പേർ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ അകെ റിപ്പോർട് ചെയ്‌ത കേസുകളുടെ എണ്ണം 4,04,054 ആയി. ഇതിൽ 3,87,795 പേർ രോഗമുക്‌തി നേടി. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 6,801 ആയി.

9,449 പേർ രോഗബാധിതരായി രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിയുന്നുണ്ട്. ഇതിൽ 1,018 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമാണ്.

Kerala News: ലാവ്‌ലിൻ കേസ്; സുപ്രീം കോടതി ഏപ്രിൽ 22ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE