Fri, Feb 20, 2026
28 C
Dubai
Home Tags School Reopening Kerala

Tag: School Reopening Kerala

സ്‌കൂൾ തുറക്കൽ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, എങ്ങനെയാകണം ക്ളാസുകൾ ക്രമീകരിക്കേണ്ടത് എന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് വൈകീട്ട് ചേരും. നാളെ ആരോഗ്യ വകുപ്പുമായുള്ള യോഗത്തിന് മുന്നോടിയായാണ്...

സ്‌കൂൾ തുറക്കൽ; കുട്ടികളുടെ എണ്ണം കുറച്ച് ക്‌ളാസുകൾ ക്രമീകരിക്കും

തിരുവനന്തപുരം: ഒന്നര വർഷത്തിന് ശേഷം നവംബർ ഒന്നിന് സ്‌കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതൽ മാർഗരേഖ തയ്യാറാക്കാനുള്ള യോഗം നാളെ ചേരും. ആരോഗ്യ- വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്‌ത യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരും...

സംസ്‌ഥാനത്ത് സിബിഎസ്ഇ സ്‌കൂളുകളും നവംബര്‍ ഒന്നിന് തുറക്കും

കൊച്ചി: സംസ്‌ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളും നവംബര്‍ ഒന്നുമുതല്‍ തുറക്കാൻ തീരുമാനമായി. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാകും ക്ളാസുകള്‍ പുനഃരാരംഭിക്കുക. ഓണ്‍ലൈന്‍ പഠന കാലയളവില്‍ കുറച്ച ഫീസ് പുനഃസ്‌ഥാപിക്കേണ്ടി വരുമെന്ന് സിബിഎസ്‌ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍...

പ്രൈമറി ക്‌ളാസുകൾ തുറക്കുന്നതിനോട് യോജിപ്പില്ല; സ്‌കൂൾ അധികൃതർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സ്‌കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഒന്നര വർഷം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് വിദ്യാർഥികൾ സ്‌കൂളുകളിലേക്ക് എത്താൻ പോകുന്നത്. എന്നാൽ, നവംബർ ഒന്ന് മുതൽ പ്രൈമറി...

സ്‌കൂൾ തുറക്കുന്നതിൽ കൃത്യമായ രൂപരേഖ തയ്യാറാക്കും

തിരുവനന്തപുരം: നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കൃത്യമായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്. സ്‌കൂൾ തുറക്കുന്നതിന് മുൻപ് വിവിധ തലങ്ങളിൽ ചർച്ച നടത്തുമെന്നും വിശദമായ...

നവംബർ 1ന് സ്‌കൂളുകൾ തുറക്കുന്നു; സംസ്‌ഥാനത്ത് ഒന്നര വർഷത്തിന് ശേഷം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നാം തീയതി മുതൽ തുറക്കാൻ തീരുമാനിച്ചു. ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സ്‌കൂളുകൾ ഒന്നര വർഷത്തിന്...

സംസ്‌ഥാനത്ത് സ്‌കൂളുകളും തുറക്കുന്നു; നവംബറിലെന്ന് സൂചന

തിരുവനന്തപുരം: സംസ്‌ഥാനത്ത് നവംബർ ഒന്നാം തീയതി മുതൽ സ്‌കൂളുകൾ തുറക്കാൻ ധാരണ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണ ഉണ്ടായത്. ഇതോടെ കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച...

സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ മുന്നൊരുക്കങ്ങൾ ആരംഭിച്ചു; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സ്‌കൂളുകൾ തുറക്കാൻ സംസ്‌ഥാനത്ത് ഒരുക്കങ്ങൾ ആരംഭിച്ചതായി വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയതായും, ഇതേ തുടർന്ന്...
- Advertisement -