Sun, Oct 19, 2025
31 C
Dubai
Home Tags School Reopening

Tag: School Reopening

സ്‌കൂൾ തുറക്കാൻ കുട്ടികൾക്ക് വാക്‌സിൻ നിർബന്ധമല്ല; കേന്ദ്രം

ന്യൂഡെൽഹി: സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിന് കുട്ടികൾക്ക് വാക്‌സിൻ നൽകണമെന്ന നിബന്ധനയില്ലെന്ന് കേന്ദ്രം. ഈ മാനദണ്ഡം ലോകത്തെവിടെയും സ്വീകാര്യമല്ലെന്ന് കേന്ദ്രത്തിന് വേണ്ടി നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വികെ പോൾ പറഞ്ഞു. രാജ്യത്തെ സ്‌കൂളുകൾ...

സ്‌കൂൾ തുറക്കൽ വൈകും; സുപ്രീം കോടതി വിധി നിർണായകമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്‌കൂളുകൾ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്ളസ് വൺ പരീക്ഷ മാറ്റിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ്‌ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്‌കൂൾ തുറക്കൽ...

സ്‌കൂളിൽ ഹാജരാകാൻ കുട്ടികളെ നിർബന്ധിക്കരുത്; തെലങ്കാന ഹൈക്കോടതി

തെലങ്കാന: കോവിഡ് ഭീതി നിലനിൽക്കെ സ്‌കൂളിൽ എത്താൻ വിദ്യാർഥികളിൽ സമ്മർദ്ദം ചെലുത്തരുതെന്ന് തെലങ്കാന ഹൈക്കോടതി. കുട്ടികളെ നിർബന്ധിക്കരുതെന്ന് രക്ഷിതാക്കൾക്കും കോടതി നിർദ്ദേശം നൽകി. സംസ്‌ഥാനത്ത് നാളെ സ്‌കൂൾ തുറക്കാനിരിക്കെയാണ് കോടതിയുടെ നിരീക്ഷണം. റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളും...

അഞ്ച് സംസ്‌ഥാനങ്ങളിൽ കൂടി നാളെ മുതൽ സ്‌കൂളുകൾ തുറക്കും

ന്യൂഡെൽഹി: രാജ്യത്തെ അഞ്ച് സംസ്‌ഥാനങ്ങളില്‍ കൂടി സെപ്റ്റംബർ 1 മുതൽ സ്‌കൂളുകള്‍ തുറക്കും. ഡെല്‍ഹി, മധ്യപ്രദേശ്, തമിഴ്‌നാട്, രാജസ്‌ഥാന്‍, അസം എന്നീ സംസ്‌ഥാനങ്ങളിലാണ് സ്‌കൂളുകൾ തുറക്കുന്നത്. 50 ശതമാനം വിദ്യാർഥികളെ ഉള്‍പ്പെടുത്തി ക്ളാസുകള്‍...

കോവിഡ് കുറയുന്നു; ഗുജറാത്തിൽ സെപ്റ്റംബർ മുതൽ സ്‌കൂളുകൾ തുറക്കും

ഗാന്ധിനഗർ: ഗുജറാത്തിൽ സെപ്റ്റംബർ മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനമായി. 6, 7, 8 ക്ളാസുകളാണ് സെപ്റ്റംബർ 2 മുതൽ തുറക്കുകയെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിലാണ്...

സംസ്‌ഥാനത്തും വിദ്യാലയങ്ങൾ തുറക്കാൻ ആലോചന; തീരുമാനം തിരക്കിട്ട് നടപ്പാക്കില്ല

തിരുവനന്തപുരം: അയൽ സംസ്‌ഥാനങ്ങളിലും ലക്ഷദ്വീപിലും ഉൾപ്പടെ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കേരളത്തിലും അതിനുള്ള ആലോചന തുടങ്ങി വിദ്യാഭ്യാസ വകുപ്പ്. എന്നാൽ മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കോവിഡ് സ്‌ഥിതി രൂക്ഷമായതിനാൽ ഇക്കാര്യത്തിൽ...

കര്‍ണാടകയില്‍ സ്‌കൂളുകള്‍ 23 മുതൽ തുറക്കും

ബെംഗളൂരു: കര്‍ണാടകയില്‍ സ്‌കൂളുകള്‍ 23 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. 9 മുതല്‍ 12 വരെയുള്ള ക്ളാസുകളാണ് ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്‌ഥാനത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം...

സ്‌കൂളുകൾ തുറക്കാൻ ഉത്തരാഖണ്ഡും; ക്ളാസുകൾ നാളെ മുതൽ

ഡെൽഹി: പഞ്ചാബിന് പിന്നാലെ ഉത്തരാഖണ്ഡിലും വിദ്യാലയങ്ങൾ തുറക്കുന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനമെന്ന് സർക്കാർ വ്യക്‌തമാക്കി. ഉത്തരാഖണ്ഡിൽ 9 മുതൽ 12 വരെ ക്ളാസുകൾ നാളെ മുതൽ തുറക്കും. 6 മുതൽ 8...
- Advertisement -