Tag: School Reopening
ഒഡീഷയിൽ സ്‌കൂളുകൾ തുറക്കുന്നു; 10,12 ക്‌ളാസുകാർക്ക് ജൂലൈ 26 മുതൽ
ഭുവനേശ്വർ : കോവിഡ് നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾക്കിടയിൽ ഒഡീഷയിൽ വീണ്ടും സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ചു. 10,12 ക്‌ളാസുകളിലെ വിദ്യാർഥികൾക്കാണ് സ്‌കൂളുകളിൽ ക്‌ളാസുകൾ ആരംഭിക്കുക. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജൂലൈ 26ആം തീയതി...
കോവിഡ് സ്‌ഥിതിഗതികള്‍ അനുകൂലമായാല്‍ സ്‌കൂളുകൾ തുറക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് സാഹചര്യങ്ങളില്‍ മാറ്റം വരികയും സ്‌ഥിതി അനുകൂലമാവുകയും ചെയ്‌താൽ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'കോവിഡ് കാല വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും' എന്ന വിഷയത്തില്‍...
സ്‌കൂൾ തുറക്കൽ; അധികൃതരുമായി കൂടിയാലോചന നടത്തി കളക്‌ടർ
ഗൂഡല്ലൂർ: ജനുവരി 19ന് തമിഴ്‌നാട്ടിൽ സ്‌കൂളുകൾ തുറക്കാനിരിക്കെ സുരക്ഷാ നടപടികളെ കുറിച്ച് നീലഗിരി ജില്ലാ കളക്‌ടർ ജെ ഇന്നസെന്റ് ദിവ്യ വിവിധ വകുപ്പ് അധികൃതരുമായി കൂടിയാലോചന നടത്തി. 10, പ്‌ളസ് ടു വിദ്യാർഥികളാണ്...
ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും; ജില്ലയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
കോഴിക്കോട് : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ ഇന്ന് തുറക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍. ജില്ലയിലെ സ്‌കൂളുകളില്‍ 10, 12 ക്‌ളാസുകളിലെ കുട്ടികള്‍ ഇന്ന് മുതല്‍ സ്‌കൂളിലെത്തും....
സംസ്‌ഥാനത്ത് 7 മാസങ്ങള്‍ക്ക് ശേഷം ഇന്ന് സ്‌കൂളുകള്‍ തുറക്കും
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ 7 മാസങ്ങളായി അടച്ചിട്ടിരുന്ന സംസ്‌ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 10, 12 ക്‌ളാസുകളിലെ കുട്ടികള്‍ക്കാണ് ഇന്ന് മുതല്‍ സ്‌കൂളില്‍...
എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷ; മുന്‍തൂക്കം നല്‍കേണ്ട പാഠഭാഗങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം : ഇത്തവണത്തെ എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷകളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കി പഠിക്കേണ്ട പാഠഭാഗങ്ങള്‍ ഏതൊക്കെയെന്ന് ഇന്ന് പ്രസിദ്ധീകരിക്കും. ഈ പാഠഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും കൂടുതല്‍ ചോദ്യങ്ങളും ഉണ്ടാകുക. മുൻതൂക്കം നൽകുന്ന പാഠഭാഗങ്ങളുടെ...
സ്‌കൂൾ തുറക്കൽ; പ്രത്യേക പ്രോട്ടോകോൾ പുറത്തിറക്കും
തിരുവനന്തപുരം: 10, 12 ക്ളാസുകളിലെ വിദ്യാർഥികൾക്ക് ജനുവരി 1 മുതൽ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ പ്രത്യേക പ്രോട്ടോകോൾ പുറത്തിറക്കും. വിദ്യാഭ്യസ, ആരോഗ്യ വകുപ്പുകൾ ചേർന്നാണ് പ്രോട്ടോകോൾ തയാറാക്കുക. സ്‌കൂളിൽ എത്തുന്ന വിദ്യാർഥികൾ സ്വീകരിക്കേണ്ട...
10, പ്‌ളസ് ടു പരീക്ഷ; പാഠഭാഗം ഒഴിവാക്കല്‍ പരിഗണനയിലെന്ന് ക്യുഐപി
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്‌ളസ് ടു പരീക്ഷയില്‍ ചില പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതു പരിഗണനയിലെന്ന് വിദ്യാഭ്യാസ ഗുണമേന്‍മാ സമിതി (ക്യുഐപി). ക്‌ളാസുകളില്‍ സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷക്ക് മുമ്പ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നത് പരിഗണിക്കുന്നുണ്ടെന്നാണ് ക്യുഐപി...