Fri, Jan 23, 2026
20 C
Dubai
Home Tags Sexual Harassment Case

Tag: Sexual Harassment Case

സ്‌ത്രീത്വത്തെ അപമാനിച്ച കേസ്; ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ തിരിച്ചടി- സ്‌റ്റേ നീക്കി

കൊച്ചി: സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. ഉണ്ണി മുകുന്ദൻ പ്രതിയായ പീഡന ആരോപണ കേസിന്റെ തുടർ നടപടികൾക്ക് ഏർപ്പെടുത്തിയിരുന്ന സ്‌റ്റേ ഹൈക്കോടതി നീക്കി. തുടർ നടപടികൾക്ക്...

സ്‌ത്രീത്വത്തെ അപമാനിച്ചു; ഉണ്ണി മുകുന്ദനെതിരായ ഹരജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടൻ ഉണ്ണി മുകുന്ദനെതിരെ യുവതി നൽകിയ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളത്തെ ഫ്ളാറ്റിൽ സിനിമയുടെ തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ നടൻ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചെന്നും,...

ലൈംഗികാതിക്രമ കേസ്; പരാതി നൽകാൻ വൈകിയാലും അന്വേഷണം വൈകരുത്

കൊച്ചി: ലൈംഗികാതിക്രമ കേസുകളിൽ പരാതി നൽകാൻ വൈകിയാലും അന്വേഷണം വൈകരുതെന്ന് ഹൈക്കോടതി. പരാതി വൈകിയതിന്റെ പേരിൽ മറ്റ് കേസുകളെയും ലൈംഗികാതിക്രമ കേസുകളെയും ഒരേ തട്ടിൽ വെച്ച് അളക്കാനാകില്ല. ഇരയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങൾ...

12 വയസുകാരിയെ പീഡിപ്പിച്ച പാസ്‌റ്റര്‍ അറസ്‌റ്റില്‍

തിരുവനന്തപുരം: വിതുരയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പാസ്‌റ്റര്‍ അറസ്‌റ്റില്‍. വിതുര സ്വദേശി ബെഞ്ചമിനാണ് (68) കഴിഞ്ഞ ദിവസം രാത്രി പിടിയിലായത്. ആറ് മാസം മുമ്പ് കൂട്ടുകാരിയുമായി ബെഞ്ചമിന്റെ വീട്ടില്‍ പോയ കുട്ടിയെ മുറിയില്‍...

ട്രെയിനിലെ അതിക്രമം; മൂന്ന് പേർ കസ്‌റ്റഡിയില്‍

തൃശൂർ: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന 16കാരിക്ക് നേരെയുണ്ടായ അതിക്രമത്തിൽ 3 പേരെ കസ്‌റ്റഡിയിലെത്തു. ചാലക്കുടി- തൃശൂർ സ്വദേശികളായ ജോയ്, സുരേഷ്, സിജോ എന്നിവരാണ് എറണാകുളം റെയിൽവേ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്‌ച രാത്രി...

ട്രെയിനിലെ അതിക്രമം; പ്രതികളിൽ ഒരാളുടെ ഫോട്ടോ പെൺകുട്ടി തിരിച്ചറിഞ്ഞു

തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്രചെയ്‌ത 16കാരിക്ക് നേരെ അതിക്രമം നടന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന. ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന സ്‌ഥിരം യാത്രക്കാരാണ് ആക്രമികൾ എന്ന...

ട്രെയിനിലെ അതിക്രമം; പെൺകുട്ടിയുടെയും അച്ഛന്റെയും മൊഴിയെടുത്തു

തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്രചെയ്‌ത 16കാരിക്ക് നേരെ അതിക്രമം നടന്നെന്ന പരാതിയിൽ പെൺകുട്ടിയുടെയും അച്ഛന്റെയും മൊഴിയെടുത്തു. അതേസമയം കേസിൽ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. പ്രതികൾ സീസണ്‍ ടിക്കറ്റുപയോഗിച്ച് സ്‌ഥിരം യാത്ര നടത്തുന്നവർ ആകാമെന്നാണ് പോലീസിന്റെ...

അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത 16-കാരിക്ക് നേരെ ലൈംഗികാതിക്രമം

എറണാകുളം: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത 16-കാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂർ സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയാണ് ട്രെയിനിൽ വെച്ച് അതിക്രമം ഉണ്ടായത്....
- Advertisement -