Tag: Sexual Harassment Case
ട്രെയിനിലെ അതിക്രമം; പെൺകുട്ടിയുടെയും അച്ഛന്റെയും മൊഴിയെടുത്തു
തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്രചെയ്‌ത 16കാരിക്ക് നേരെ അതിക്രമം നടന്നെന്ന പരാതിയിൽ പെൺകുട്ടിയുടെയും അച്ഛന്റെയും മൊഴിയെടുത്തു. അതേസമയം കേസിൽ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല.
പ്രതികൾ സീസണ്‍ ടിക്കറ്റുപയോഗിച്ച് സ്‌ഥിരം യാത്ര നടത്തുന്നവർ ആകാമെന്നാണ് പോലീസിന്റെ...
അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത 16-കാരിക്ക് നേരെ ലൈംഗികാതിക്രമം
എറണാകുളം: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത 16-കാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂർ സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയാണ് ട്രെയിനിൽ വെച്ച് അതിക്രമം ഉണ്ടായത്....
പൂപ്പാറ കൂട്ട ബലാൽസംഗം; പെൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കൾ അറസ്‌റ്റിൽ
ഇടുക്കി: പൂപ്പാറയില്‍ ഇതര സംസ്‌ഥാനക്കാരിയായ പതിനഞ്ചുകാരിയെ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്‌റ്റില്‍. കുട്ടിയുടെ സുഹൃത്തുക്കളായ മഹേഷ് കുമാര്‍ യാദവ്, ഖേംസിംഗ് എന്നിവരാണ് അറസ്‌റ്റിലായത്. ഇവര്‍ മധ്യപ്രദേശ് സ്വദേശികളാണ്....
ഇടുക്കിയിൽ 15കാരിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസ്; രണ്ട് പ്രതികൾ കൂടി പിടിയിൽ
രാജാക്കാട്: ഇടുക്കിയിലെ പൂപ്പാറയിൽ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ ഒളിവിലായിരുന്ന രണ്ടുപ്രതികൾ കൂടി പോലീസ് പിടിയിൽ. പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരെ തമിഴ്‌നാട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. പീഡനത്തിനിരയായ...
പൂപ്പാറ കൂട്ടബലാൽസംഗം; രണ്ട് പേർ കൂടി പോലീസ് പിടിയിൽ
ഇടുക്കി: ജില്ലയിലെ പൂപ്പാറയിൽ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ 2 പേർ കൂടി അറസ്‌റ്റിൽ. സംഭവത്തിന് പിന്നാലെ ഇന്നലെ തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികളെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ...
15 വയസുകാരിക്കു നേരെ നടന്നത് കൂട്ട ബലാൽസംഗം; നാല് പേർ കസ്‌റ്റഡിയിൽ
ഇടുക്കി: ശാന്തൻപാറയിൽ 15 വയസുകാരിക്കു നേരെ നടന്നത് കൂട്ട ബലാൽസംഗമെന്ന് ഇടുക്കി എസ്‌പി ആർ കറുപ്പ സ്വാമി. സംഭവത്തിൽ നാലു പേരെ കസ്‌റ്റഡിയിൽ എടുത്തു. മറ്റ് തെളിവുകൾ കൂടി ലഭിച്ചതിനു ശേഷം അറസ്‌റ്റിലേക്ക്...
ഇതര സംസ്‌ഥാനക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ഇടുക്കിയിൽ 2 പേർ കസ്‌റ്റഡിയിൽ
ഇടുക്കി: ജില്ലയിലെ പൂപ്പാറയിൽ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ 15 വയസുകാരിയായ പെൺകുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേർന്ന് ആക്രമിക്കുകയായിരുന്നു.
തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം...
ഏവിയേഷൻ അക്കാദമി പീഡനം; മാനേജ്‌മെന്റിന് എതിരെ പരാതിക്കാരി
തിരുവനന്തപുരം: രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെ പീഡന പരാതിയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പൈലറ്റ് ട്രെയിനി. പീഡനത്തെ തുടർന്ന് ചീഫ് ഫ്‌ലയിംഗ് ഇൻസ്ട്രക്റ്റർക്ക് എതിരെ പരാതി നൽകിയിരുന്നു എന്നാൽ മാനേജ്‌മെന്റ് ഒരു നടപടിയും...





































