Fri, Jan 23, 2026
15 C
Dubai
Home Tags Shashi tharoor

Tag: shashi tharoor

ആഭ്യന്തര പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ വിശ്വാസ്യതക്ക് ദോഷമാവുന്നു; ശശി തരൂര്‍

ന്യൂഡെല്‍ഹി: ലോകത്തിനെ കൂടുതല്‍ വിശ്വാസ്യതയോടെ അഭിമുഖീകരിക്കാന്‍ ഇന്ത്യ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് ശശി തരൂര്‍ എംപി. ലോക രാജ്യങ്ങള്‍ക്ക് മുന്‍പില്‍ നേതൃ സ്‌ഥാനത്തേക്ക് എത്തുവാന്‍ സാമ്പത്തിക, സാമൂഹിക രംഗങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍...

ലജ്ജയില്ലാത്ത ഈ സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുമോ?; ശശി തരൂർ

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് വാഗ്‌ദാനം  ചെയ്‌ത്‌ ബിഹാറിൽ ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്കെതിരെ വിമർശനുമായി കോൺഗ്രസ് എംപി ശശി തരൂർ. 'നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക്...

യുഎസിൽ നിന്ന് ഐഎംഎഫിന്റെ സ്‌ഥാനം ബെയ്‌ജിങ്ങിലേക്ക് മാറ്റുമോ?; ശശി തരൂർ

ന്യൂഡെൽഹി: കോവിഡ് മഹാമാരിയുടെ വരവിന് പിന്നാലെ രാജ്യാന്തര തലത്തിലുള്ള സാമ്പത്തിക വളർച്ചാ നിരക്കിൽ പ്രതികരിച്ച് കോൺ​ഗ്രസ് എംപി ശശി തരൂർ. രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) ആസ്‌ഥാനം ബെയ്‌ജിങ്ങിലേക്ക് മാറ്റുമോ എന്നാണ് ശശി തരൂരിന്റെ...

കോവിഡ് പ്രതിരോധത്തില്‍ മോദി പരാജയപ്പെട്ടു, ഭേദം പാകിസ്‌ഥാന്‍; ശശി തരൂര്‍

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയേയും പാകിസ്‌ഥാനെയും താരതമ്യം ചെയ്‌ത ശശി തരൂര്‍ എംപിയുടെ പ്രസ്‌താവന വിവാദമാകുന്നു. രോഗത്തെ ചെറുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും പാക്കിസ്‌ഥാന്‍ അതിലും മികച്ചു നിന്നുവെന്നും തരൂര്‍ പറഞ്ഞു. ലാഹോര്‍...

തരൂരിനെതിരായ മാനനഷ്‌ടക്കേസ്; ക്രിമിനല്‍ നടപടികള്‍ സ്‌റ്റേ ചെയ്‌തു

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവലിംഗത്തിലെ തേള്‍ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട മാനനഷ്‌ടക്കേസിൽ തരൂരിനെതിരായ ക്രിമിനല്‍ നടപടികള്‍ ഡെല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കേസ് ഡിസംബര്‍ എട്ടിന് കോടതി വീണ്ടും പരിഗണിക്കും. ബി ജെ...

താന്‍ വളര്‍ന്ന ഇന്ത്യയെ ഇന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്ന് ശശി തരൂർ

ന്യൂഡെൽഹി: ഇന്ത്യയില്‍ മതസ്‌പർധ സാധാരണ സംഭവമാകുമെന്ന് കരുതിയിരുന്നില്ലെന്ന് ശശി തരൂര്‍ എം പി. വിദ്വേഷ പ്രചരണത്തെ തുടര്‍ന്ന് തനിഷ്‌ക് ജ്വല്ലറി പരസ്യം പിന്‍വലിച്ചതിലാണ് കോണ്‍ഗ്രസ് എം പി ശശി തരൂര്‍ പ്രതികരണം അറിയിച്ചത്. 'ഞാന്‍...

‘കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കേസ് എന്തിന്’; തരൂര്‍

ന്യൂ ഡെൽഹി: ബാബറി മസ്‌ജിദ്‌ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍ രംഗത്ത്. അക്രമാസക്തരായ ജനക്കൂട്ടത്തെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത്...

എൻഡിഎ എന്നാൽ നോ ഡാറ്റ അവൈലബിൾ; കേന്ദ്രത്തെ പരിഹസിച്ച് തരൂർ

ന്യൂ ഡെൽഹി: കുടിയേറ്റ തൊഴിലാളികളുടെ മരണം മുതൽ കർഷക ആത്മഹത്യകൾ വരെയുള്ള നിരവധി വിഷയങ്ങളിൽ രേഖകളില്ലെന്ന മറുപടി പാർലമെന്റിൽ ആവർത്തിക്കുന്ന കേന്ദ്രസർക്കാരിനെ പരിഹസിച്ച് ശശി തരൂർ എംപി. എൻഡിഎ എന്നാൽ നോ ഡാറ്റ...
- Advertisement -