Mon, Apr 29, 2024
31.2 C
Dubai
Home Tags Shashi tharoor

Tag: shashi tharoor

കോവിഡ് പ്രതിരോധത്തില്‍ മോദി പരാജയപ്പെട്ടു, ഭേദം പാകിസ്‌ഥാന്‍; ശശി തരൂര്‍

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയേയും പാകിസ്‌ഥാനെയും താരതമ്യം ചെയ്‌ത ശശി തരൂര്‍ എംപിയുടെ പ്രസ്‌താവന വിവാദമാകുന്നു. രോഗത്തെ ചെറുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും പാക്കിസ്‌ഥാന്‍ അതിലും മികച്ചു നിന്നുവെന്നും തരൂര്‍ പറഞ്ഞു. ലാഹോര്‍...

തരൂരിനെതിരായ മാനനഷ്‌ടക്കേസ്; ക്രിമിനല്‍ നടപടികള്‍ സ്‌റ്റേ ചെയ്‌തു

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവലിംഗത്തിലെ തേള്‍ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട മാനനഷ്‌ടക്കേസിൽ തരൂരിനെതിരായ ക്രിമിനല്‍ നടപടികള്‍ ഡെല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കേസ് ഡിസംബര്‍ എട്ടിന് കോടതി വീണ്ടും പരിഗണിക്കും. ബി ജെ...

താന്‍ വളര്‍ന്ന ഇന്ത്യയെ ഇന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്ന് ശശി തരൂർ

ന്യൂഡെൽഹി: ഇന്ത്യയില്‍ മതസ്‌പർധ സാധാരണ സംഭവമാകുമെന്ന് കരുതിയിരുന്നില്ലെന്ന് ശശി തരൂര്‍ എം പി. വിദ്വേഷ പ്രചരണത്തെ തുടര്‍ന്ന് തനിഷ്‌ക് ജ്വല്ലറി പരസ്യം പിന്‍വലിച്ചതിലാണ് കോണ്‍ഗ്രസ് എം പി ശശി തരൂര്‍ പ്രതികരണം അറിയിച്ചത്. 'ഞാന്‍...

‘കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കേസ് എന്തിന്’; തരൂര്‍

ന്യൂ ഡെൽഹി: ബാബറി മസ്‌ജിദ്‌ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍ രംഗത്ത്. അക്രമാസക്തരായ ജനക്കൂട്ടത്തെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത്...

എൻഡിഎ എന്നാൽ നോ ഡാറ്റ അവൈലബിൾ; കേന്ദ്രത്തെ പരിഹസിച്ച് തരൂർ

ന്യൂ ഡെൽഹി: കുടിയേറ്റ തൊഴിലാളികളുടെ മരണം മുതൽ കർഷക ആത്മഹത്യകൾ വരെയുള്ള നിരവധി വിഷയങ്ങളിൽ രേഖകളില്ലെന്ന മറുപടി പാർലമെന്റിൽ ആവർത്തിക്കുന്ന കേന്ദ്രസർക്കാരിനെ പരിഹസിച്ച് ശശി തരൂർ എംപി. എൻഡിഎ എന്നാൽ നോ ഡാറ്റ...

രേഖയിൽ ഇല്ലാത്തവർക്കു വേണ്ടി നിങ്ങൾ എങ്ങനെ ഫണ്ട് ചെലവഴിക്കും?; ശശി തരൂർ

ന്യൂ ഡെൽഹി: കേന്ദ്ര സർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കടന്നാക്രമിച്ച് കോൺ​ഗ്രസ് എംപി ശശി തരൂർ. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ സ്വദേശത്തേക്കുള്ള യാത്രക്കിടെ മരിച്ചവരുടെ ഔദ്യോ​ഗിക കണക്കുകൾ തങ്ങളുടെ...

സുനന്ദ പുഷ്‌കർ കേസ്; സമാന്തര അന്വേഷണം വേണ്ട, അർണബിനോട് ഹൈക്കോടതി

ന്യൂ ഡെൽഹി: കോൺ​ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ സമാന്തര അന്വേഷണവും വിചാരണയും നടത്തിയ അർണബ് ​ഗോസ്വാമിയെ ചോദ്യം ചെയ്ത് ഡെൽഹി ഹൈക്കോടതി. ശശി തരൂർ നൽകിയ ഹരജി...

ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന്‍ ഹാജരായി

ന്യൂ ഡെല്‍ഹി: വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ വന്ന ലേഖനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായിരിക്കെ, സോഷ്യല്‍ മീഡിയ ദുരുപയോഗം സംബന്ധിച്ച ചര്‍ച്ചക്കാണ് ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന്‍ സെപ്റ്റംബര്‍ രണ്ടിന് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായത്....
- Advertisement -