Sat, Jan 24, 2026
18 C
Dubai
Home Tags Shubha vartha

Tag: shubha vartha

ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിയെ നേരിട്ട് ആശുപത്രിയിൽ എത്തിച്ച് ഡ്രൈവർ

കോഴിക്കോട്: ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിൽ നേരിട്ടെത്തിച്ച് ബസ് ഡ്രൈവർ മാതൃകയായി. വടകര മുടപ്പിലാവിൽ സ്വദേശി രാധയാണ് വൈകിട്ട് മൂന്നരയോടെ ബസിൽ കുഴഞ്ഞുവീണത്. കണ്ണൂർ റൂട്ടിലോടുന്ന KL 58 P7 119 നമ്പർ ബസിലെ...

മുഹ്‌സിനക്ക് ഇനി പുസ്‌തകങ്ങൾ നനയാതെ സൂക്ഷിക്കാം; അധ്യാപികയുടെ സ്‌നേഹത്തണലിൽ വീടൊരുങ്ങി

അഞ്ചാലുംമൂട്: മഴയില്ലാഞ്ഞിട്ടും നനഞ്ഞ പുസ്‌തകങ്ങളുമായി ക്‌ളാസിൽ എത്തിയ മുഹ്സിനയെ കണ്ട് അധ്യാപികക്ക് ഉണ്ടായ ഒരു സംശയം കാരണം ഉയർന്നത് പുത്തൻ വീട്. പ്രാക്കുളം എൻഎസ്‌എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്‌ളാസ് വിദ്യാർഥിനിയായ...

നാല് കാലുകളും കൈകളുമായി ജനനം; താങ്ങായി സോനു സൂദ്, ‘ചൗമുഖി’ക്ക് പുതുജീവൻ

നാല് കൈകളും നാല് കാലുകളുമായി ജനിച്ച പെൺകുഞ്ഞിന് സോനു സൂദിന്റെ സഹായഹസ്‌തം. ബിഹാർ സ്വദേശിയായ ചൗമുഖി എന്ന പെൺകുഞ്ഞിന്റെ ചികിൽസാ ചെലവുകളാണ് താരം ഏറ്റെടുത്തത്. ശസ്‌ത്രക്രിയക്കടക്കം പണം നൽകിയ സോനു സൂദ് ചികിൽസയിലുടനീളം...

കാൻസർ ചികിൽസാ പരീക്ഷണം; പങ്കെടുത്ത എല്ലാ രോഗികളും മുക്‌തരായി, ചരിത്രം

ന്യൂയോർക്ക്: അർബുദ ചികിൽസാ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാ രോഗികളുടെയും അസുഖം ഭേദമായി. മലാശയ അർബുദം ബാധിച്ച 18 രോഗികളാണ് പൂർണമായും രോഗമുക്‌തരായതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട് ചെയ്യുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം....

വിവാഹ വാർഷിക ദിനത്തിൽ കരുണയുടെ സമ്മാനം; അനാമികക്ക് ഇത് സ്വപ്‌നത്തിലേക്കുള്ള ചവിട്ടുപടി

കോഴിക്കോട്: വേദനിക്കുന്നവരുടെയും കഷ്‌ടപ്പെടുന്നവരുടെയും ഒപ്പം നിൽക്കുക, ചെറുതെങ്കിലും അവർക്കായി എന്തെങ്കിലും ചെയ്യുക... നൻമയുള്ള മനസുകൾക്കേ അതേക്കുറിച്ചെല്ലാം ചിന്തിക്കാൻ പോലും സാധിക്കൂ. മറ്റുള്ളവരുടെ സ്വപ്‌നങ്ങൾക്കൊപ്പം നിൽക്കാനും അവരെ സഹായിക്കാനും വളരെ ചുരുക്കം ചിലരേ മുന്നോട്ട്...

ആശുപത്രിയുടെ പരസ്യം; പ്രതിഫലമായി 50 കരൾമാറ്റ ശസ്‌ത്രക്രിയകൾ ആവശ്യപ്പെട്ട് സോനു സൂദ്

പ്രമുഖ ആശുപത്രിയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് പ്രതിഫലമായി സോനു സൂദ് ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്‌ത്രക്രിയകൾ. ദ മാൻ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഇത്രയും ശസ്‌ത്രക്രിയകൾ നടത്താൻ 12 കോടിയോളം രൂപ...

സന്തോഷ് ട്രോഫി താരം നൗഫലിന് വീടുനിർമിച്ച് നൽകാൻ ഡിവൈഎഫ്ഐ

തിരുവമ്പാടി: സന്തോഷ്‌ ട്രോഫി ടൂർണമെന്റിൽ ആവേശകരമായ വിജയം നേടിയ കേരള ടീം അംഗം നൗഫലിന് വീടുനിർമിച്ച് നൽകാൻ ഒരുങ്ങി ഡിവൈഎഫ്ഐ. തിരുവമ്പാടി സ്വദേശിയായ നൗഫലിന് ഡിവൈഎഫ്ഐ വീട് നിർമിച്ച് നൽകുമെന്ന് സംസ്‌ഥാന പ്രസിഡണ്ട്...

വീണുകിട്ടിയ രണ്ട്‌ സ്വർണമോതിരം തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ

മാലൂർ: വീണുകിട്ടിയ രണ്ട്‌ സ്വർണമോതിരം ഉടമക്ക് തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ മാതൃകയായി. കരോത്ത് വയലിൽ വാതിൽപ്പടി മാലിന്യശേഖരണം നടത്തുമ്പോൾ വീണുകിട്ടിയ രണ്ട്‌ സ്വർണ മോതിരങ്ങളാണ് ഹരിതകർമ സേനാംഗങ്ങൾ വീട്ടമ്മ ജാനകിക്ക് തിരികെ...
- Advertisement -