Tag: shubha vartha
കാൻസർ ചികിൽസാ പരീക്ഷണം; പങ്കെടുത്ത എല്ലാ രോഗികളും മുക്‌തരായി, ചരിത്രം
ന്യൂയോർക്ക്: അർബുദ ചികിൽസാ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാ രോഗികളുടെയും അസുഖം ഭേദമായി. മലാശയ അർബുദം ബാധിച്ച 18 രോഗികളാണ് പൂർണമായും രോഗമുക്‌തരായതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട് ചെയ്യുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം....
വിവാഹ വാർഷിക ദിനത്തിൽ കരുണയുടെ സമ്മാനം; അനാമികക്ക് ഇത് സ്വപ്‌നത്തിലേക്കുള്ള ചവിട്ടുപടി
കോഴിക്കോട്: വേദനിക്കുന്നവരുടെയും കഷ്‌ടപ്പെടുന്നവരുടെയും ഒപ്പം നിൽക്കുക, ചെറുതെങ്കിലും അവർക്കായി എന്തെങ്കിലും ചെയ്യുക... നൻമയുള്ള മനസുകൾക്കേ അതേക്കുറിച്ചെല്ലാം ചിന്തിക്കാൻ പോലും സാധിക്കൂ. മറ്റുള്ളവരുടെ സ്വപ്‌നങ്ങൾക്കൊപ്പം നിൽക്കാനും അവരെ സഹായിക്കാനും വളരെ ചുരുക്കം ചിലരേ മുന്നോട്ട്...
ആശുപത്രിയുടെ പരസ്യം; പ്രതിഫലമായി 50 കരൾമാറ്റ ശസ്‌ത്രക്രിയകൾ ആവശ്യപ്പെട്ട് സോനു സൂദ്
പ്രമുഖ ആശുപത്രിയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് പ്രതിഫലമായി സോനു സൂദ് ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്‌ത്രക്രിയകൾ. ദ മാൻ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഇത്രയും ശസ്‌ത്രക്രിയകൾ നടത്താൻ 12 കോടിയോളം രൂപ...
സന്തോഷ് ട്രോഫി താരം നൗഫലിന് വീടുനിർമിച്ച് നൽകാൻ ഡിവൈഎഫ്ഐ
തിരുവമ്പാടി: സന്തോഷ് ട്രോഫി ടൂർണമെന്റിൽ ആവേശകരമായ വിജയം നേടിയ കേരള ടീം അംഗം നൗഫലിന് വീടുനിർമിച്ച് നൽകാൻ ഒരുങ്ങി ഡിവൈഎഫ്ഐ. തിരുവമ്പാടി സ്വദേശിയായ നൗഫലിന് ഡിവൈഎഫ്ഐ വീട് നിർമിച്ച് നൽകുമെന്ന് സംസ്‌ഥാന പ്രസിഡണ്ട്...
വീണുകിട്ടിയ രണ്ട് സ്വർണമോതിരം തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ
മാലൂർ: വീണുകിട്ടിയ രണ്ട് സ്വർണമോതിരം ഉടമക്ക് തിരികെ നൽകി ഹരിതകർമ സേനാംഗങ്ങൾ മാതൃകയായി. കരോത്ത് വയലിൽ വാതിൽപ്പടി മാലിന്യശേഖരണം നടത്തുമ്പോൾ വീണുകിട്ടിയ രണ്ട് സ്വർണ മോതിരങ്ങളാണ് ഹരിതകർമ സേനാംഗങ്ങൾ വീട്ടമ്മ ജാനകിക്ക് തിരികെ...
റോഡരികില്‍ പ്രസവിച്ച യുവതിക്ക് കരുതലായവരെ അഭിനന്ദിച്ച് മന്ത്രി
തിരുവനന്തപുരം: പത്തനംതിട്ട ചിറ്റാറില്‍ രോഡരികില്‍ പ്രസവിച്ച യുവതിക്ക് കരുതലായ ആശാ പ്രവര്‍ത്തകയേയും ജെപിഎച്ച്എന്‍നേയും നേരിട്ട് വിളിച്ച് അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടാതെ അടുത്തവീട്ടിലെ സ്‌ത്രീകള്‍, കനിവ് 108 ആംബുലന്‍സ്...
വേണ്ടിവന്നാൽ കരളും പകുത്ത് നൽകും ഈ സൗഹൃദം; 83 എസ്എസ്എല്‍സി ബാച്ചിന്റെ സംഗമത്തിലും ഒരു...
ഇടുക്കി: പഴയ ഓർമ പുതുക്കാനും പഴയ സുഹൃത്തുക്കളെ വീണ്ടും കാണാനും വിശേഷങ്ങൾ പങ്കുവെക്കാനുമെല്ലാമാണ് പൂർവവിദ്യാർഥി സംഗമങ്ങൾ സംഘടിപ്പിക്കാറ്. എന്നാൽ, വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്‌കൂളിലെ 1983 എസ്എസ്എൽസി ബാച്ചിന്റെ സംഗമം കേവലമൊരു സൗഹൃദം പുതുക്കൽ...
സിനിമാ ഷൂട്ടിങ്ങിനായി നിർമിച്ച വീടുകൾ മൽസ്യ തൊഴിലാളികൾക്ക് സമ്മാനിച്ച് സൂര്യ
സിനിമാ ഷൂട്ടിങ്ങിനായി നിർമിച്ച വീടുകൾ മൽസ്യ തൊഴിലാളികൾക്ക് സൗജന്യമായി സമ്മാനിച്ച് സൂര്യ നടത്തിയ ഇടപെടൽ വൈറലാകുന്നു. ബാല സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിനുവേണ്ടി നിർമിച്ച വീടുകളാണ് സൂര്യ മൽസ്യ തൊഴിലാളികൾക്ക് സൗജന്യമായി...





































