Tue, Feb 24, 2026
25 C
Dubai
Home Tags Shubha vartha

Tag: shubha vartha

മകൾക്കൊപ്പം അഞ്ച് യുവതികൾക്കും മംഗല്യ സൗഭാഗ്യമൊരുക്കി പ്രവാസി; ഇത് വേറിട്ട മാതൃക

കോഴിക്കോട്: മകൾക്കൊപ്പം മറ്റ് അഞ്ച് പെൺകുട്ടികളുടെ കൂടെ വിവാഹം നടത്തി പ്രവാസി വേറിട്ട മാതൃക തീർത്തു. വടകര എടച്ചേരി കാട്ടിൽ സാലിം ആണ് സ്വന്തം മകൾക്ക് ഒപ്പം മറ്റ് അഞ്ച് യുവതികൾക്ക് കൂടി...

നൻമയുടെ ‘കേക്ക് വണ്ടി’; ഈ മധുരം ഒരുപാടു പേരുടെ നോവുമാറ്റും

കൊച്ചി: പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയുടെ 'കേക്ക് വണ്ടി' ശ്രദ്ധേയമായി. നിറയെ മധുരമൂറുന്ന കേക്കുകളുമായി റോഡിലൂടെ മെല്ലെപ്പോവുന്ന കേക്ക് വണ്ടിയെ കൗതുകത്തോടെയാണ് നഗരം വരവേറ്റത്. ക്രിസ്‌തുമസിന് ഒരു കേക്ക് വാങ്ങി നിർധനരായ ഡയാലിസിസ് രോഗികളെ...

മകളുടെ പിറന്നാളാണ്, പ്രാർഥനയിൽ ഉൾപ്പെടുത്തണം; ഡിവൈഎഫ്ഐ പൊതിച്ചോറിൽ കത്തും പണവും

കോഴിക്കോട്: മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറിൽ ഇത്തവണ ഒരു കത്തും കുറച്ച് പണവും ഉണ്ടായിരുന്നു. ''അറിയപ്പെടാത്ത സഹോദര, സഹോദരി ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക്...

ബിജുവിന്റെ മടക്കം ആറു പേർക്ക് പുതുജീവൻ നൽകി; വേറിട്ട മാതൃകയായി കുടുംബം

തിരുവനന്തപുരം: ആറു പേർക്ക് പുതുജീവൻ നൽകിയാണ് പെരുകാവ് കോണക്കോട് ലെയ്‌ൻ ശ്രീനന്ദനത്തിൽ ബിജു (44)വിന്റെ മടക്കം. മസ്‌തിഷ്‌ക മരണാനന്തര അവയവദാനത്തിൽ അനുയോജ്യമായ തീരുമാനം എടുത്ത് ബിജുവിന്റെ കുടുംബം വേറിട്ട മാതൃക ആയിരിക്കുകയാണ്. മാദ്ധ്യമ സ്‌ഥാപനത്തിലെ...

ശ്രീരാഗിനും സഹോദരങ്ങൾക്കും സ്‌നേഹവീട് ഒരുങ്ങുന്നു

കാസർഗോഡ്: സ്വന്തമായി ഒരു വീടെന്ന ശ്രീരാഗിന്റെയും സഹോദരങ്ങളുടെയും സ്വപ്‌നം യാഥാർഥ്യമാവാൻ പോകുന്നു. സ്‌കൗട്സ് ആൻഡ്‌ ഗൈഡ്‌സ് ബേക്കൽ ഘടകമാണ് ഇവർക്ക് സ്‌നേഹവീട് നിർമിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ സേവനത്തിന്റെ വഴിയിൽ പ്രവർത്തിക്കുന്ന സ്‌കൗട്സ് ആൻഡ്‌...

ബെംഗളൂരു സ്വദേശികൾക്ക് കൈത്താങ്ങായി ആംബുലൻസ് ഡ്രൈവർമാർ; വാടക വാങ്ങാതെ സേവനം

ആലപ്പുഴ: ആശുപത്രിയിൽ നിന്നു ഡിസ്‌ചാജ് ആയിട്ടും യാത്രാച്ചെലവിനു പണമില്ലാതെ വിഷമിച്ച ബെംഗളൂരു സ്വദേശിയെ വാടകയില്ലാതെ നാട്ടിലെത്തിച്ച് ആംബുലൻസ് ഡ്രൈവർമാർ മാതൃകയായി. പുറക്കാട് കേന്ദ്രമാക്കി സർവീസ് നടത്തുന്ന 'ഹാർട്ട് ബീറ്റ്‌സ്' എന്ന ആംബുലൻസിലെ ജീവനക്കാരായ...

പാകിസ്‌ഥാൻ ആൾക്കൂട്ടക്കൊല; ശ്രീലങ്കൻ പൗരനെ രക്ഷിക്കാൻ ശ്രമിച്ചയാൾക്ക് ധീരതക്കുള്ള പുരസ്‌കാരം

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിൽ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി കത്തിച്ച ശ്രീലങ്കന്‍ പൗരനെ രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ധീരതക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഞായറാഴ്‌ചയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സിയാല്‍ക്കോട്ടില്‍ വെള്ളിയാഴ്‌ച നടന്ന...

ദളിത്‌ പെൺകുട്ടിക്ക് ഐഐടി അഡ്‌മിഷനുള്ള പണം നൽകി ഹൈക്കോടതി ജഡ്‌ജി

അലഹബാദ്: ഐഐടിയിൽ അഡ്‌മിഷന് അർഹതയുണ്ടായിട്ടും ഫീസ് അടക്കാൻ മാർഗമില്ലാതെ വലഞ്ഞ ദളിത് പെൺകുട്ടിക്ക് കൈത്താങ്ങുമായി ഹൈക്കോടതി ജഡ്‌ജി. സീറ്റ് അലോക്കേഷൻ ഫീസ് ആയ 15,000 രൂപ ജഡ്‌ജി സ്വന്തം കയ്യിൽനിന്ന് നൽകി. ഉത്തർപ്രദേശിലെ...
- Advertisement -