Wed, Jul 22, 2026
35.1 C
Dubai
Home Tags Shubha vartha

Tag: shubha vartha

വിഷ്‌ണു ഇനിയും ജീവിക്കും… ആറു പേരിലൂടെ

ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്‌തിഷ്‌ക മരണം സംഭവിച്ച കണ്ണൂർ തൃക്കണ്ണാപുരം സ്വദേശി വിഷ്‌ണു എംടി (27) ഇനി ആറു പേരിലൂടെ ജീവിക്കും. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ച് ഗുരുതരമായി...

തീവണ്ടിയുടെ അടിയിൽപെട്ട നാല് വയസുകാരിക്ക് രക്ഷകരായി പോലീസുകാർ

തിരുവനന്തപുരം: ട്രെയിനിൽ നിന്ന് റെയിൽവേ സ്‌റ്റേഷനിലേക്ക് ഇറങ്ങുമ്പോൾ ട്രാക്കിലേക്ക് വീണുപോയ നാല് വയസുകാരിക്ക് രക്ഷകരായി പോലീസുകാർ. പ്ളാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയിലൂടെ താഴേക്ക് വീണ കുട്ടിയെ, തീവണ്ടി നീങ്ങിത്തുടങ്ങും മുമ്പ് സമയോചിതമായി ഇടപെട്ട് പോലീസുകാർ...

യുക്രൈൻ യുദ്ധഭൂമിയിൽ രണ്ടുവഴിക്കായ മലയാളി സഹോദരങ്ങൾക്ക് പോളണ്ടിൽ പുനഃസമാഗമം

കൊല്ലം: യുക്രൈൻ യുദ്ധഭൂമിയിൽ വഴിപിരിഞ്ഞുപോയ മലയാളി സഹോദരങ്ങൾ പോളണ്ടിൽ വച്ച് വീണ്ടും കണ്ടുമുട്ടിയപ്പോൾ അത് കണ്ണും മനസും നിറക്കുന്ന കാഴ്‌ചയായിരുന്നു. യുക്രൈനില്‍ കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെടാനിടയായ റഷ്യയുടെ ബോംബാക്രമണത്തിൽ ചിതറിയോടി വഴിപിരിഞ്ഞ...

മന്ത്രി ഇടപെട്ടു; സഫിയ ബീവിയുടെ മകന് സൗജന്യ ഭക്ഷണവും മരുന്നും ലഭിക്കും

തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ ചിറയിന്‍കീഴ് പെരിങ്കുഴി സ്വദേശി സഫിയ ബീവിയുടെ മകന് ഇനി സൗജന്യ ചികിൽസ മുടങ്ങില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിലാണ് സഫിയക്കും മകന്‍ നവാസി(47)നും ആശ്വാസമായത്. സ്‌ട്രോക്ക്...

പ്രളയം തകർത്ത അഭിനന്ദിന്റെ സ്വപ്‌നങ്ങൾക്ക് ചിറക് മുളച്ചു; പുതിയ വീടൊരുങ്ങി

കോഴിക്കോട്: പ്രളയക്കെടുതിയിൽ വീട് നഷ്‌ടപ്പെട്ടുപോയ പ്രിയ സഹപാഠിക്ക് വീട്‌ നിർമിച്ചുനൽകി സ്‌നേഹ കൂട്ടായ്‌മ. വട്ടോളി നാഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർഥി എടക്കുടി അഭിനന്ദിനാണ് സ്‌കൂൾ മാനേജ്‌മന്റ്, പിടിഎ, അധ്യാപകർ, അനധ്യാപകർ, സഹപാഠികൾ, പൂർവവിദ്യാർഥികൾ,...

വികസനമാണ് പ്രധാനം; റോഡിന് സ്‌ഥലം നൽകി കോട്ടപ്പുറം വൈകുണ്‌ഠ ക്ഷേത്രം

കാസർഗോഡ്: റോഡിന് സൗജന്യമായി ഭൂമി വിട്ടുനൽകി മാതൃകയായി കോട്ടപ്പുറത്തെ വൈകുണ്‌ഠ ക്ഷേത്ര കമ്മിറ്റി. കോട്ടപ്പുറം പുരവഞ്ചി ടെർമിനലിലേക്കുള്ള റോഡിനായി എട്ടു മീറ്റർ വീതിയിൽ 200 മീറ്ററോളം സ്‌ഥലമാണ് സൗജന്യമായി വിട്ടുനൽകിയത്. നിലവിൽ ടെർമിനലിലേക്കും മാട്ടുമ്മലിലേക്കും...

അപൂർവരോഗം വേട്ടയാടുന്ന കുട്ടി ക്രിക്കറ്റ് താരത്തിന് സഹായവുമായി കെഎൽ രാഹുൽ

മുംബൈ: അപൂർവരോഗം ബാധിച്ച കുട്ടി ക്രിക്കറ്റ് താരത്തിനുനേരെ സഹായ ഹസ്‌തം നീട്ടി ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുൽ. മുംബൈ സ്വദേശിയായ വരദ് നലവാദെ എന്ന 11 വയസുകാരന്റെ ശസ്‌ത്രക്രിയക്ക് 31 ലക്ഷം...

യുവാക്കളുടെ ശ്രമദാനം; പരിയാണിയമ്മയുടെ വീട് നവീകരിച്ചു

പാലക്കാട്: പരിയാണിയമ്മക്ക് ഇനി ആശങ്കയും ആധിയും കൂടാതെ വീട്ടിൽ ധൈര്യമായി കിടക്കാം. ശോച്യാവസ്‌ഥയിൽ ആയിരുന്ന വീട് ഇപ്പോൾ നവീകരിച്ച് പുത്തൻ എന്നതുപോലെ മാറ്റിയിട്ടുണ്ട് ഒരുകൂട്ടം യുവാക്കൾ. താമസയോഗ്യം അല്ലാതിരുന്ന പഞ്ചായത്തിലെ കൈപ്പറമ്പിൽ പരിയാണിയമ്മയുടെ (65)...
- Advertisement -