Wed, Jul 22, 2026
31.8 C
Dubai
Home Tags Shubha vartha

Tag: shubha vartha

രവീന്ദ്രന്റെ മനസിന് പത്തരമാറ്റ് തിളക്കം

കോഴിക്കോട്: പത്തരമാറ്റ് തിളക്കമുണ്ട് കോഴിക്കോട് വടകരയിലെ ഓട്ടോ ഡ്രൈവർ സി രവീന്ദ്രന്റെ മനസിനും ചിന്തക്കും. ഓട്ടോറിക്ഷയിൽ ആരോ മറന്നുവെച്ച സ്വർണമാലയുടെ ഉടമസ്‌ഥരെ കണ്ടെത്താൻ ഒരു ദിവസം മുഴുവൻ രവീന്ദ്രൻ തിരഞ്ഞു. ഓട്ടോക്ക് പുറകിൽ...

ബിലാലിന്റെ ആഗ്രഹം സഫലമാക്കി നിയാസ് ഭാരതി; കുടുംബത്തിന് വീടൊരുങ്ങി

തിരുവനന്തപുരം: ഗാന്ധിഗ്രാം ട്രസ്‌റ്റ് ചെയർമാൻ നിയാസ് ഭാരതിയിൽ നിന്ന് പുതിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ ഈ സന്തോഷത്തിൽ പങ്കുചേരാൻ ബിലാൽ ഇല്ലല്ലോ എന്ന വേദനയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. 2021 ജനുവരി 15ന് ഇടവയിൽ...

ഒപ്പം നിന്ന നാട്ടുകാരെ മറന്നില്ല; സ്വന്തം നാട്ടിൽ സൗജന്യ ചികിൽസ ഒരുക്കി യുവഡോക്‌ടർ

കണ്ണൂർ: കളിച്ചും പഠിച്ചും വളർന്ന നാട്ടിൽ ഡോക്‌ടർ ആയി എത്തിയപ്പോൾ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയായിരുന്നു തലശ്ശേരി വടക്കുമ്പാട് എസ്എൻ പുരത്തെ ഡോ. അശ്വിൻ മുകുന്ദന്റെ മനസിൽ. സ്വന്തം നാട്ടിൽ സൗജന്യ പരിശോധനയൊരുക്കിയാണ്...

‘പുനഃസമാഗമം’; മൂന്ന് ദിവസത്തിന് ശേഷം കൂട്ടുകാരനെ കണ്ട സന്തോഷത്തിൽ പെൺമയിൽ

കണ്ണൂർ: മൂന്ന് ദിവസമായി കാണാതായ കൂട്ടുകാരനെ കണ്ടപ്പോൾ പെൺമയിൽ അവന്റെ അടുത്തേക്ക് പറന്നെത്തി. കൂട്ടുകാരിയെ വീണ്ടും കണ്ടപ്പോൾ ആൺമയിൽ സന്തോഷംകൊണ്ട്‌ പീലിവിടർത്താൻ ശ്രമിച്ചെങ്കിലും കാലിലേറ്റ പരിക്ക് അവനെ അതിൽ നിന്നും തടഞ്ഞു. മൂന്നുദിവസം മുൻപാണ്...

ജെസിബി കൊണ്ട് മുറിവേറ്റ് തേൻവരിക്ക പ്ളാവ്; ചികിൽസ നൽകി പരിപാലിച്ച് ഒരു കുടുംബം

എറണാകുളം: ബയോഗ്യാസ് പ്ളാന്റിന് കുഴിയെടുക്കവെ ജെസിബി കൊണ്ട് വേരുകള്‍ മുറിഞ്ഞ് നാശത്തിലേക്കു പോയ തേന്‍വരിക്ക പ്ളാവിന് ചികിൽസ നൽകി പുനര്‍ജനിപ്പിച്ച് ഇരുമ്പനത്തെ ഒരു കുടുംബം. ഇരുമ്പനത്ത് മലയില്‍ പള്ളത്തുവീട്ടില്‍ ബിനിയുടെ 12 വര്‍ഷമായ...

ലൈഫ് മിഷനിലേക്ക് സൗജന്യമായി ഭൂമി നൽകി അടൂർ ഗോപാലകൃഷ്‌ണൻ

പത്തനംതിട്ട: ലൈഫ് മിഷൻ പദ്ധതിയിലേക്ക് സൗജന്യമായി ഭൂമി സംഭാവന നൽകി സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ. ഭൂരഹിതർക്ക് വീട് വയ്‌ക്കാൻ അടൂരിലെ 13 സെന്റ് ഭൂമിയാണ് സർക്കാരിന് വിട്ടുനൽകിയത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി...

ഹൃതികക്കായി കൈകോർത്ത് ഒരു നാട്; 5 ദിവസംകൊണ്ട് സമാഹരിച്ചത് 90 ലക്ഷം രൂപ

തിരുവനന്തപുരം: ആറു മാസം മാത്രം പ്രായമുള്ള ഹൃതികയെ അങ്ങനെ വിധിക്ക് വിട്ടുകൊടുക്കാൻ നാട് ഒരുക്കമായിരുന്നില്ല. അവൾക്കുവേണ്ടി നാടൊന്നാകെ കൈകോർത്തു. അങ്ങനെ ആ കുരുന്നിന്റെ വേദനകൾക്ക് പരിഹാരമാകേണ്ട ശസ്‌ത്രക്രിയക്കായി അഞ്ച് ദിവസം കൊണ്ട് നാട്ടുകാർ...

13കാരിയുടെ മനോധൈര്യത്തിൽ ‘മണിക്കുട്ടി’ക്ക് പുതുജൻമം

കോട്ടയം: 30 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ മണിക്കുട്ടി എന്ന ആട്ടിൻകുട്ടിക്ക് രക്ഷകയായി 13കാരി. കഴിഞ്ഞ ദിവസം മാഞ്ഞൂരിൽ ആണ് സംഭവം. ചുറ്റുമതിലുള്ള വലയിട്ടിരുന്ന കിണറിന്റെ മതിലിലൂടെ ഓടി കളിക്കുന്നതിനിടയിലാണ് രണ്ടുമാസം പ്രായമുള്ള ആട്ടിൻകുട്ടി...
- Advertisement -