Tag: shubha vartha
ട്രിപ്പിനേക്കാൾ വലുതാണ് ജീവൻ; മാതൃകയായി ബസ് ഡ്രൈവറും കണ്ടക്‌ടറും
തൃശൂർ: ബസുകാർക്ക് ഒരു ട്രിപ്പ് മുടങ്ങിയാൽ ഉണ്ടാകുന്ന നഷ്‌ടം ചെറുതല്ല, പ്രത്യേകിച്ച് കോവിഡ് പ്രതിസന്ധിയും ഇന്ധന വില വർധനയും നിലനിൽക്കുന്ന ഈ സമയത്ത്. എന്നാൽ, ജീവനേക്കാൾ വലിയ വിലയൊന്നും ഒരു ട്രിപ്പിൽ കിട്ടുന്ന...
ജീവിതത്തിലെ സമ്പാദ്യമെല്ലാം കവർച്ച ചെയ്യപ്പെട്ടു; 90കാരന് ഒരു ലക്ഷം നല്‍കി ഐപിഎസ് ഉദ്യോഗസ്‌ഥൻ
ശ്രീനഗർ: ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും കള്ളൻമാർ കവര്‍ന്നതോടെ സങ്കടത്തിലായ തെരുവു കച്ചവടക്കാരന് ഒരുലക്ഷം രൂപ നല്‍കി സഹായിച്ച് ഐപിഎസ് ഉദ്യോഗസ്‌ഥൻ. ജമ്മു കശ്‌മീരിലെ ശ്രീനഗറിലാണ് സംഭവം. 90കാരനായ അബ്‌ദുൾ റഹ്‌മാൻ എന്ന കടല...
25 വർഷത്തെ വിശ്വാസത്തിന്റെ സമ്മാനം ഒരു കോടിയുടെ സ്വത്തുക്കൾ
ബുവനേശ്വർ: 25 വർഷത്തെ വിശ്വാസത്തിനും സ്‌നേഹത്തിനും പകരമായി ഒരു കോടിയുടെ സ്വത്തുക്കൾ റിക്ഷാക്കാരനും കുടുംബത്തിനും നൽകി 63കാരി. ഒഡിഷയിലെ കട്ടക്കിൽ എന്ന സ്‌ഥലത്താണ് സംഭവം. മിനാതി പട്‌നായിക് എന്ന സ്‌ത്രീയാണ് 25 വർഷത്തോളം...
ജയ് ഭീം; യഥാർഥ ‘സെങ്കിനി’ക്ക് സഹായവുമായി സൂര്യ
ചെന്നൈ: 1990ലെ രാജാകണ്ണ് കസ്‌റ്റഡി മരണത്തെ ആസ്‌പദമാക്കി ടിജെ ജ്‌ഞാനവേൽ സംവിധാനം ചെയ്‌ത ചിത്രമാണ് ‘ജയ് ഭീം’. സൂര്യ നായകനായെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നവംബർ 2ന് ആമസോൺ പ്രൈമിലൂടെ റിലീസ്...
ഭർത്താവിന്റെ ഓർമയ്‌ക്കായി വീടും വസ്‌തുവും നൽകി ശാന്തി
ആലപ്പുഴ: ഭർത്താവിന്റെ ഓർമയ്‌ക്കായി വീടില്ലാത്ത കുടുംബത്തിനു വസ്‌തുവും വീടും നൽകി മാതൃകയായി ശാന്തി. സിവിൽടെക്ക് കൺസ്ട്രക്ഷൻസ് ഉടമയായിരുന്ന കണ്ടല്ലൂർവടക്ക് അനുഗ്രഹ വീട്ടിൽ വിനോദ് കുമാറിന്റെ ഓർമയ്‌ക്കായാണ് ഭാര്യ ശാന്തി വിനോദ് വസ്‌തുവും വീടും...
പ്രിയപ്പെട്ടവരുടെ വിയോഗം വേദനിപ്പിച്ചു; റോഡിലെ കുഴികളടയ്‌ക്കാൻ ഇറങ്ങിത്തിരിച്ച് യുവാവ്
അധികാരികൾക്ക് നൽകാൻ കഴിയാത്ത സേവന സന്നദ്ധതയിലൂടെ മാതൃകയായി മാറുകയാണ് ബെംഗളൂരു നഗരത്തിലെ പ്രതാപ് ഭീമസേന റാവു എന്ന യുവാവ്. പ്രിയപ്പെട്ടവരുടെ വിയോഗം സമ്മാനിച്ച വേദന മറ്റാർക്കും ഉണ്ടാവരുത് എന്ന ചിന്തയിൽ ഇറങ്ങിപ്പുറപ്പെട്ട ഈ...
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ; നൂറു ദിവസം പിന്നിട്ട് ഡിവൈഎഫ്ഐയുടെ ‘ഹൃദയപൂർവം’
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐയുടെ 'ഹൃദയപൂർവം' പദ്ധതി നൂറ് ദിവസം പിന്നിടുന്നു. രണ്ടര ലക്ഷത്തിൽപ്പരം പൊതിച്ചോറുകളാണ് ആശുപത്രിയിൽ ഇതുവരെ ഡിവൈഎഫ്ഐ വിതരണം ചെയ്‌തത്.
ഡിവൈഎഫ്ഐ മേഖല...
ഓടയിൽ കുടുങ്ങിയ നായക്കുട്ടിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന
ഓടയിൽ കുടിങ്ങിപ്പോയ നായക്കുട്ടിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. വെള്ളിയാഴ്‌ച ഉച്ചക്ക് 12.30ഓടെയാണ് പാലക്കാട് കൽപ്പാത്തിയിൽ ഓവുചാലിൽ ഒരു നായക്കുട്ടി കുടുങ്ങി കിടക്കുന്നതായുള്ള വിവരം പാലക്കാട് ഫയർ സ്‌റ്റേഷനിൽ അറിയുന്നത്. കൽപ്പാത്തി സ്വദേശി ഗോപാലകൃഷ്‌ണനാണ്...






































