Mon, Jun 8, 2026
30.9 C
Dubai
Home Tags Siddaramaiah

Tag: siddaramaiah

‘അവരും അധികാരം ത്യാഗം ചെയ്‌തിട്ടുണ്ട്‌’; സോണിയയെ പരാമർശിച്ച് ഡികെ ശിവകുമാർ

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി കസേരയ്‌ക്കായുള്ള തർക്കം തുടരുന്നതിനിടെ, അധികാരം വേണ്ടെന്നുവെച്ച സോണിയാ ഗാന്ധിയെ പ്രസംഗത്തിൽ പരാമർശിച്ച് ഡികെ ശിവകുമാർ. ബെംഗളൂരുവിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുപിഎ വിജയിച്ചപ്പോൾ...

കർണാടകയിലെ അധികാര കൈമാറ്റം; ഡെൽഹിയിൽ നിർണായക യോഗം

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്‌ഥാനം സംബന്ധിച്ച തർക്കം തുടരുന്ന പശ്‌ചാത്തലത്തിൽ ഡെൽഹിയിൽ നിർണായക യോഗം. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും ഒരുമിച്ചിരുത്തിയാണ് കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ച നടത്തുന്നത്. ഹൈക്കമാൻഡ് ചർച്ച ചെയ്‌ത്‌...

സിദ്ധാരാമയ്യയും ഡികെ ശിവകുമാറും ഡെൽഹിയിൽ; കർണാടകയിൽ നേതൃമാറ്റം?

ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം എഐസിസി ചർച്ച ചെയ്‌തേക്കുമെന്ന അഭ്യൂഹം വീണ്ടും സജീവമായി. കർണാടക ഭവൻ ഉൽഘാടനത്തിനായി മുഖ്യമന്ത്രി സിദ്ധാരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഡെൽഹിയിൽ എത്തിയതിനെ തുടർന്നാണ് നേതൃമാറ്റം വീണ്ടും ചർച്ചയായത്. 2023 മേയിൽ...

മുഡ ഭൂമി ഇടപാട് അഴിമതിക്കേസ്; സിദ്ധരാമയ്യയ്‌ക്കും ഭാര്യയ്‌ക്കും ക്ളീൻ ചിറ്റ്

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഭാര്യ പാർവതിക്കും ആശ്വാസം. ലോകായുക്‌ത പോലീസ് ഇരുവർക്കും ക്ളീൻ ചിറ്റ് നൽകി. ഇരുവർക്കുമെതിരെ...

സിദ്ധരാമയ്യ പദവി ഒഴിയുമെന്ന് സൂചന; ഡികെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്?

ബെംഗളൂരു: മുഖ്യമന്ത്രിപദം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് കൈമാറുമെന്ന സൂചന നൽകി സിദ്ധരാമയ്യ. ഈ വർഷം അവസാനത്തോടെ മുഖ്യമന്ത്രി പദം കൈമാറുമെന്ന സൂചനയാണ് സിദ്ധരാമയ്യ നൽകുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം...

മുഡ അഴിമതി; സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ള പ്ളോട്ടുകൾ തിരിച്ചെടുത്തു

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ള പ്ളോട്ടുകൾ അധികൃതർ തിരിച്ചെടുത്തു. 14 പ്‌ളോട്ടുകളും മുഡ തിരിച്ചെടുക്കാൻ തീരുമാനിച്ചതായി കമ്മീഷണർ അറിയിച്ചു. സിദ്ധരാമയ്യയുടെ ഭാര്യ...

ഭൂമിയിടപാട് കേസ്; സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം. മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് പ്രാഥമിക അന്വേഷണം....

സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി രാഷ്‌ട്രീയ നീക്കത്തിന്റെ ഭാഗം; ഡികെ ശിവകുമാർ

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ഗവർണർ അനുമതി നൽകിയ വിഷയത്തിൽ പ്രതികരിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. സിദ്ധരാമയ്യക്കെതിരായ നടപടി...
- Advertisement -