Fri, Jan 23, 2026
18 C
Dubai
Home Tags Siddique Kappan Arrest

Tag: Siddique Kappan Arrest

സാമ്പത്തിക ഇടപാട്; അറസ്‌റ്റിലായ റൗഫ് ഷെരീഫിനെ യുപി പോലീസിന് കൈമാറും

കൊച്ചി: സാമ്പത്തിക ഇടപാടിന്റെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിനെ യുപി പോലീസിന് കൈമാറണമെന്ന് കോടതി. യുപി മഥുര പോലീസ് പ്രൊഡക്ഷൻ വാറന്റ്...

സിദ്ദീഖിന്റെ മോചനത്തിന് സർക്കാർ ഇടപെടൽ വേണം; സമരത്തിനൊരുങ്ങി കുടുംബം

കോഴിക്കോട്: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്‌റ്റിലായി, യുഎപിഎ വകുപ്പുകൾ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിന് സംസ്‌ഥാന...

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; യുപി പോലീസിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അറസ്‌റ്റ് ചെയ്‌തതിൽ ഉത്തർപ്രദേശ് പൊലീസിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. കാപ്പനെതിരെയുള്ള നടപടി റിപ്പോർട്ട് നാലാഴ്‌ചക്കകം കൈമാറണമെന്നാണ് നോട്ടീസിലെ നിര്‍ദേശം. കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ...

സിദ്ദീഖ് കാപ്പന് ‘സിമി’യുമായി ബന്ധമെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് നിരോധിത സംഘടനയായ 'സിമി'യുമായി ബന്ധമുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം...

സിദ്ധിഖ് കാപ്പന്റെ ഹരജി ഇന്ന് സുപ്രീംകോടതിയില്‍; കേസ് റദ്ദാക്കണമെന്ന് ആവശ്യം

ന്യൂഡെല്‍ഹി : മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസില്‍ സിദ്ധിഖ് കാപ്പനെ നിയമവിരുദ്ധമായാണ് യുപി പോലീസ് അറസ്‌റ്റ് ചെയ്‌തതെന്ന്...

കാമ്പസ് ഫ്രണ്ട് നേതാവിന്റെ അറസ്‌റ്റ്; റിമാൻഡ് റിപ്പോർട്ടിൽ സിദ്ദീഖ് കാപ്പനെതിരെ ഗുരുതര ആരോപണം

തമ്പാനൂർ: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അറസ്‌റ്റ് ചെയ്‌ത കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണം നിർണായക വഴികളിലേക്ക്. രണ്ടു കോടി 21...

സിദ്ദിഖ് കാപ്പൻ കേസ്; ഭാര്യക്കും മകൾക്കും കക്ഷിചേരാൻ സുപ്രീം കോടതിയുടെ അനുമതി

ന്യൂഡെല്‍ഹി: രാജ്യദ്രോഹക്കുറ്റമായ യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശ് പോലീസ് അറസ്‌റ്റ്‌ ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഭാര്യയെയും മകളെയും കക്ഷിചേര്‍ക്കാന്‍ പത്രപ്രവർത്തക യൂണിയന് സുപ്രീം കോടതി അനുമതി...

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി അര്‍ണബിന്റെ ജാമ്യാപേക്ഷ ഉത്തരവിനെ ആശ്രയിക്കും; കപില്‍ സിബല്‍

ന്യൂഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് സർക്കാർ അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി അർണബ് ഗോസ്വാമിക്ക്...
- Advertisement -