Mon, Oct 20, 2025
34 C
Dubai
Home Tags Siddique Kappan In UAPA

Tag: Siddique Kappan In UAPA

സിദ്ദീഖ് കാപ്പനുമായി ബന്ധപ്പെടാൻ അനുമതി തേടി കെയുഡബ്ള്യുജെ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് സർക്കാർ അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനുമായി ബന്ധപ്പെടാൻ അനുമതി തേടി...

സിദ്ദീഖ് കാപ്പന്റെ കുടുംബം രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ച്ച; വിമര്‍ശിച്ച് യോഗി ആദിത്യനാഥ്

പാറ്റ്‌ന: യു.പി സര്‍ക്കാര്‍ അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കുടുംബം രാഹുല്‍ ഗാന്ധിയെ കണ്ടതിനെതിരെ യോഗി ആദിത്യനാഥ്. വിഭജനമുണ്ടാക്കാന്‍ നോക്കുന്നവരെ കോണ്‍ഗ്രസ് പിന്തുണക്കുകയാണെന്ന് യോഗി ആദിത്യനാഥ് ബീഹാറില്‍ തെരഞ്ഞെടുപ്പ്...

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; മോദിക്ക് കത്തയച്ച് അന്താരാഷ്‍ട്ര മാദ്ധ്യമ സംഘടനകള്‍

ന്യൂഡെല്‍ഹി: മാദ്ധ്യമപ്രവര്‍ത്തനം തടസപ്പെടുത്താന്‍ സംസ്‌ഥാനങ്ങള്‍ രാജ്യദ്രോഹ വിരുദ്ധ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ അന്താരാഷ്‍ട്ര മാദ്ധ്യമ സംഘടനകളായ ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്‌റ്റിറ്റ്യൂട്ട്, ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്‌റ്റ്സ് എന്നിവയുടെ നേതൃത്വത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര...

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; പ്രിയങ്ക ഗാന്ധി ഇടപെടും

മലപ്പുറം: യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ പ്രിയങ്ക ഗാന്ധി ഇടപെടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വയനാട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ രാഹുല്‍...

ജേർണലിസ്‌റ്റ് സിദ്ദീഖ് കാപ്പൻ; യോഗി സർക്കാറിന്റെ ‘ഭയം’ ഉൽപ്പാദിപ്പിക്കാനുള്ള ഇന്ധനമോ?  

അടിസ്‌ഥാന മനുഷ്യാവകാശങ്ങളും ഭരണഘടന ഉറപ്പു തരുന്ന മൗലീകാവകാശങ്ങളും നഗ്‌നമായി ലംഘിച്ചുകൊണ്ട് യുപി പോലീസ്, ഒക്‌ടോബർ 05ന് കസ്‌റ്റഡിയിലെടുത്ത സിദ്ദീഖ് കാപ്പൻ, 'സൃഷ്‌ടിക്കപ്പെടുന്ന' ഒരു ഇരയാണെന്ന് സംശയിക്കാൻ കാരണമാകുന്ന നിയമലംഘനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. മുഴുവൻ സമയ...

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; രാജ്യത്തെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുന്ന നടപടി –ടിഎൻ പ്രതാപൻ എംപി

മലപ്പുറം: രാജ്യത്തെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുന്ന മനുഷ്യാവകാശ ലംഘനമാണ് സിദ്ദീഖ് കാപ്പനോട് യുപി പോലീസ് ചെയ്‌തിരിക്കുന്നത്‌. ഒരു മാദ്ധ്യമ പ്രവർത്തകന് നേരെയുള്ള അനീതി മാത്രമല്ല ഇത്. മനുഷ്യാവകാശങ്ങളോടും ഭരണഘടനയോടും നടത്തുന്ന വെല്ലുവിളി കൂടിയാണിത്. അത്...

സിദ്ദീഖ് കാപ്പന്റെ മോചനത്തിന് സര്‍ക്കാര്‍ ഇടപെടണം; ടിഎന്‍ പ്രതാപന്‍

മലപ്പുറം: ഉത്തര്‍പ്രദേശ് പൊലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി സംസ്‌ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്‌തമാകുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ടി.എന്‍. പ്രതാപന്‍ എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു....

അഞ്ചിന് യുപിയിൽ പോയ സിദ്ദീഖ് കാപ്പൻ നാലിന് രജിസ്‌റ്റർ ചെയ്‌ത കേസിലും പ്രതി

ലഖ്‌നൗ: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ പുതിയ കേസുമായി ഉത്തർപ്രദേശ് പോലീസ്. ഹത്രസിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന്...
- Advertisement -