Fri, Jan 23, 2026
15 C
Dubai
Home Tags Sidhu Moosewala

Tag: Sidhu Moosewala

നിയമം മാറണം, മുഖ്യമന്ത്രിമാരെയും പ്രതിചേർക്കണം; സുബ്രഹ്‌മണ്യൻ സ്വാമി

ന്യൂഡെൽഹി: ഉയർന്ന പദവിയിലുള്ള വ്യക്‌തികളുടെ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ അവർ കൊല്ലപ്പെട്ടാൽ സംസ്‌ഥാനത്തെ മുഖ്യമന്ത്രിമാരേയും പ്രതിചേർക്കുന്ന തരത്തിലുള്ള നിയമ നിർമാണം കൊണ്ടു വരണമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ...

സിദ്ദു മൂസ്‌വാല കൊലപാതകം; പോലീസ് തന്നെ കൊല്ലുമെന്ന് അറസ്‌റ്റിലായ ഗുണ്ടാ നേതാവ്

ന്യൂഡെൽഹി: പോലീസ് എൻകൗണ്ടറിൽ തന്നെ കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി പഞ്ചാബ് ഗായകൻ സിദ്ദു മൂസ്‌വാലയുടെ കൊലപാതക കേസിലെ പ്രതിയായ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയി. ഇക്കാര്യം ചൂണ്ടിക്കാട്ടി പട്യാല കോടതിയിൽ ഇയാൾ ഹരജി സമർപ്പിച്ചു. പഞ്ചാബ്...

സിദ്ദു മൂസ്‌വാലയുടെ കൊലപാതകം; മുഖ്യ പ്രതി പിടിയിൽ

ഡെൽഹി: പഞ്ചാബ് ഗായകൻ സിദ്ദു മൂസ്‌വാലയുടെ കൊലപാതക കേസിലെ മുഖ്യപ്രതി പിടിയിൽ. ഉത്തരാഖണ്ഡിൽ നിന്നാണ് ഇയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തത്. പഞ്ചാബ് പോലീസും ഉത്തരാഖണ്ഡ് പോലീസും സംയുക്‌തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തീർഥാടകർക്കിടയിൽ ഒളിച്ചുകഴിയുകയായിരുന്നു...

സിദ്ദു മൂസ്‌വാലയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം

ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. മൂസ്‌വാലയുടെ കൊലപാതകം ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജി അന്വേഷിക്കും. അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ചതിലും...

സിദ്ദു മൂസ്‌വാലയുടെ കൊലപാതകം; ഗുണ്ടാതലവൻമാർ കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാസംഘ തലവൻമാർ അറസ്‌റ്റിൽ. കാല ജത്തേരി, കാല റാണ എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പഞ്ചാബ് പോലീസിന്റെ...

മൂസ്‌വാല വധക്കേസ്; സുരക്ഷ പിൻവലിച്ചതിനെതിരെ കോൺഗ്രസ് കോടതിയിലേക്ക്

ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാല വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്. മൂസ്‌വാലയുടെ സുരക്ഷ പിൻവലിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്‌തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പഞ്ചാബ്...

പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാല വെടിയേറ്റ് കൊല്ലപ്പെട്ടു

ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാല വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്ന് മാൻസ ജില്ലയിലായിരുന്നു സംഭവം. വെടിവെപ്പിൽ മറ്റ് രണ്ടുപേർക്കും പരിക്കേറ്റു. മൂസ്‌വാല ഉൾപ്പടെ 424 പേരുടെ സുരക്ഷ പഞ്ചാബ് സർക്കാർ...

കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി പഞ്ചാബിലെ ഗായകരും അഭിനേതാക്കളും

ചണ്ഡീഗഡ്: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബിലെ ഗായകരും അഭിനേതാക്കളും. ജനപ്രിയ ഗായകരും അഭിനേതാക്കളുമായ ഹര്‍ഭജന്‍ മാന്‍, സിദ്ധു മൂസ്‌വാല , രഞ്ജിത് ബാവ എന്നിവരാണ് വെള്ളിയാഴ്‌ച പഞ്ചാബിലെ വിവിധ...
- Advertisement -