Tag: Sitaram Yechury
ശബരിമല വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ല; സീതാറാം യെച്ചൂരി
തിരുവനന്തപുരം: സുപ്രീംകോടതി വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാപരമായ കാര്യങ്ങൾ കണക്കിലെടുത്താണ് കോടതി വിധി പറഞ്ഞത്. അതിൽ സിപിഎമ്മിന്റെ നിലപാടിനോ സർക്കാരിന്റെ നിലപാടിനോ യാതൊരു...
കോണ്‍ഗ്രസ് ഇടതുപക്ഷ സഖ്യം ബിജെപിക്കെതിരെ; സീതാറാം യെച്ചൂരി
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ സിപിഐഎം-കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചതിന്റെ രാഷ്‌ട്രീയ ലക്ഷ്യം ബിജെപി സംസ്‌ഥാനത്ത് അധികാരത്തില്‍ എത്തുന്നത് തടയുകയാണെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്‌ചിമ ബംഗാള്‍ സിപിഐഎമ്മിന്റെ സംസ്‌ഥാന സമിതി...
‘ഇടത് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢശ്രമം നടക്കുന്നു’; സീതാറാം യെച്ചൂരി
ന്യൂഡെൽഹി: കേന്ദ്ര അന്വേഷണ ഏജൻസികൾക്കും ബിജെപിക്കും എതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അന്വേഷണ ഏജൻസികളെ മുൻ നിർത്തി സർക്കാരിനെ ലക്ഷ്യം വെക്കുകയാണ് ബിജെപിയെന്ന് അദ്ദേഹം ആരോപിച്ചു....
സിബിഐ അന്വേഷണം: പൊതുസമ്മത തീരുമാനം സര്‍ക്കാരിന്റേത്; സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളയുന്നതു സംബന്ധിച്ച തീരുമാനം സംസ്‌ഥാന സര്‍ക്കാരിന്റേതാണെന്ന് സീതാറാം യെച്ചൂരി. ഇടത് സര്‍ക്കാറിനെതിരെ സിബിഐയെയും മറ്റ് കേന്ദ്ര ഏജന്‍സികളെയും ഉപയോഗിച്ച് വേട്ടയാടുന്നതിനെ സിപിഐഎം കേന്ദ്ര കമ്മിറ്റി അപലപിച്ചു. ശനി,...
ബിനീഷിന്റെ അറസ്‌റ്റ്; കോടിയേരി ബാലകൃഷ്‌ണന്റെ രാജി ആവശ്യമില്ലെന്ന് സീതാറാം യെച്ചൂരി
ന്യൂഡെൽഹി: മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ അറസ്‌റ്റ് ചെയ്‌തതിന് കോടിയേരി ബാലകൃഷ്‌ണൻ സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം എന്തിന് രാജി വെക്കണമെന്ന് സീതാറാം യെച്ചൂരി. ബിനീഷ് കോടിയേരിയുടെ അറസ്‌റ്റ് വ്യക്‌തിപരമാണെന്നും അതിൽ പാർട്ടിക്ക്...
ബിനീഷിന്റെ അറസ്‌റ്റ് പാര്‍ട്ടിക്ക് പ്രതിസന്ധിയല്ല; സീതാറാം യെച്ചൂരി
ന്യൂഡെൽഹി: സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ മയക്കു മരുന്ന് കേസുമായ് ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്റ്ററേറ്റ് കസ്‌റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിന്റെ...
യെച്ചൂരിയും ഡി രാജയും ഹത്രസിലെത്തി
ലഖ്‌നൗ: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സിപിഐ എം, സിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരുടെ നേതൃത്വത്തിലുള്ള...
സീതാറാം യെച്ചൂരിയും ഡി. രാജയും നാളെ ഹത്രസിലേക്ക്
ന്യൂ ഡെല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയും നേതൃത്വത്തിലുള്ള സംഘം നാളെ ഹത്രസിലെത്തി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.
കുടുംബത്തെ ആശ്വസിപ്പിക്കുന്നതിനോടൊപ്പം പെണ്‍കുട്ടിയുടെ...






































