Tag: Smart PDS
48,000 റേഷൻ കാർഡുകൾ നാളെമുതൽ മരവിപ്പിച്ചേക്കും; കേന്ദ്രത്തിന് കത്തയക്കാൻ കേരളം
തിരുവനന്തപുരം: സംസ്‌ഥാനത്ത് 48,000 റേഷൻ കാർഡുകൾ നാളെമുതൽ മരവിപ്പിച്ചേക്കും. ആറുമാസത്തിനിടെ ഒരുതവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്ത കാർഡുകളാണ് മരവിപ്പിക്കുക. കേന്ദ്ര സർക്കാർ പദ്ധതിയായ സ്‌കീം ഫോർ മോഡേണൈസേഷൻ ആൻസ് റിഫോംസ് ത്രൂ...





























