Mon, Sep 7, 2026
35 C
Dubai
Home Tags Social Media Abuse Case

Tag: Social Media Abuse Case

മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്; എബേലിനെതിരെ രണ്ട് കേസുകൾ കൂടി

തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിലെ പ്രതിയായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ്‌ വിദ്യാർഥി എബേൽ അഗസ്‌റ്റിനെതിരെ രണ്ട് കേസുകൾ കൂടി രജിസ്‌റ്റർ ചെയ്‌തു. വിദ്യാർഥിനികളുടെ പരാതിയിൽ മെഡിക്കൽ കോളേജ്...

സഹപാഠികളുടെ മോർഫ് ചെയ്‌ത ചിത്രം പ്രചരിപ്പിച്ചു; എബേലിനെതിരെ കൂടുതൽ വകുപ്പുകൾ

തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്‌റ്റിലായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ്‌ വിദ്യാർഥി എബേൽ അഗസ്‌റ്റിനെതിരെ കൂടുതൽ വകുപ്പുകൾ രജിസ്‌റ്റർ ചെയ്യാൻ പോലീസ്. ആദ്യ കേസിൽ എബേലിന് ജാമ്യം...

കോടതി ജാമ്യം നിഷേധിച്ചു; ജയിലിൽ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ

തിരുവനന്തപുരം: ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ. ആഹാരം കഴിക്കാമെന്ന് ജയിൽ അധികൃതരെ അറിയിച്ചു. കോടതി ജാമ്യം നിഷേധിച്ചതോടെയാണ് തീരുമാനത്തിൽ നിന്ന് പിൻമാറിയത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം...

രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ; നിരാഹാര സമരം തുടങ്ങി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ യുവതിയെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അവരെ തിരിച്ചറിയാൻ കഴിയുംവിധം ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടുകയും ചെയ്‌തെന്ന കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ...

‘വീഡിയോ ദൃശ്യങ്ങൾ അവഗണിക്കാൻ കഴിയില്ല’; രാഹുൽ ഈശ്വർ റിമാൻഡിൽ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ അറസ്‌റ്റിലായ ഒന്നാംപ്രതി രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്‌ത്‌ ജില്ലാ കോടതി. രാഹുൽ സമർപ്പിച്ച ജാമ്യഹരജി കോടതി...
- Advertisement -