Fri, Jan 23, 2026
21 C
Dubai
Home Tags SPORTS NEWS MALAYALAM

Tag: SPORTS NEWS MALAYALAM

അവസാന ടെസ്‌റ്റിൽ ഇംഗ്ളണ്ടിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍

എഡ്ജ്ബാസ്‌റ്റണ്‍: ഇംഗ്ളണ്ടിനെതിരെ അവസാന ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക് മികച്ച സ്‌കോര്‍. റിഷഭ് പന്ത്(146), രവീന്ദ്ര ജേഡജ (104) എന്നിവരുടെ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 416 റണ്‍സ് നേടി. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ...

സ്വന്തം ദേശീയ റെക്കോർഡ് വീണ്ടും തിരുത്തി നീരജ് ചോപ്ര

സ്‌റ്റോക്ഹോം: ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ ദേശീയ റെക്കോർഡോടെ വെള്ളി മെഡൽ സ്വന്തമാക്കി. 89.94 മീറ്റർ ദൂരം താണ്ടിയാണ് ചോപ്ര രണ്ടാം സ്‌ഥാനത്തെത്തിയത്. 90.31 മീറ്റർ ദൂരം കണ്ടെത്തിയ...

മലേഷ്യ ഓപ്പണ്‍; കശ്യപ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

ക്വാലലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ പി കശ്യപ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. തായ്‌ലന്‍ഡ് താരം കുന്‍ലാവുറ്റ് വിറ്റിഡ്‌സാണിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് കശ്യപിന്റെ തോൽവി. സ്‌കോര്‍ 21-19, 21-10. ഇതിനിടെ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി-...

മലേഷ്യ ഓപ്പൺ ഇന്നുമുതൽ; എച്ച്എസ് പ്രണോയ്, പിവി സിന്ധു ആദ്യമിറങ്ങും

ക്വാലലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. സിംഗിള്‍സില്‍ പിവി സിന്ധു മാത്രമാണ് സീഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ താരം. ഇന്തോനേഷ്യ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ സിന്ധുവിന്, തായ്‌ലന്‍ഡിന്റെ പോണ്‍പോവീ ആണ്...

അയർലൻഡിന് എതിരെ ഇന്ത്യയുടെ രണ്ടാം ടി-20 ഇന്ന്

ഡബ്ളിൻ: അയർലൻഡിനെതിരായ ടി-20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ഡബ്ളിനിലെ മലഹിഡെ ക്രിക്കറ്റ് ക്ളബിലാണ് ഇന്ത്യ- അയർലൻഡ് രണ്ടാം ടി-20 മൽസരം നടക്കുക. പരിക്കേറ്റ ഋതുരാജ് ഗെയ്‌ക്‌വാദ്...

ടി-20: ഇന്ത്യയെ പിടിച്ചുകെട്ടി ശ്രീലങ്ക; 139 റൺസ് വിജയലക്ഷ്യം

ഡെൽഹി: ഇന്ത്യക്കെതിരായ മൂന്നാം ടി-20യിൽ ശ്രീലങ്കയ്‌ക്ക് ജയിക്കാൻ വേണ്ടത് 139 റൺസ്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്‌ചിത ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 138 റൺസ് നേടി. ആദ്യ രണ്ട് മൽസരങ്ങളും...

ഫിഫ റാങ്കിങ്; മുന്നേറി ഇന്ത്യ, ബ്രസീല്‍ ഒന്നാമത് തന്നെ

സൂയിച്ച്: ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് മുന്നേറ്റം. പുതിയ റാങ്കിങ്ങില്‍ രണ്ട് സ്‌ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ നിലവിൽ 104ആം സ്‌ഥാനത്താണ്. റാങ്കിങ്ങിൽ ബ്രസീല്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വിജയക്കുതിപ്പ് തുടർന്നതാണ്...

നെതർലൻഡ്സ് നായകൻ പീറ്റർ സീലാർ വിരമിച്ചു

ആംസ്‌റ്റർഡാം: നെതർലൻഡ്സ് ദേശീയ ക്രിക്കറ്റ് ടീം നായകൻ പീറ്റർ സീലാർ വിരമിച്ചു. നിരന്തരമായ പരിക്കുകളെ തുടർന്നാണ് താരത്തിന്റെ വിവരമിക്കൽ. 2020 മുതൽ താൻ പുറംവേദന കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും അതുകൊണ്ട് തന്നെ തനിക്ക് മികച്ച പ്രകടനം...
- Advertisement -