Tag: SPORTS NEWS MALAYALAM
സന്തോഷ് ട്രോഫി; ജയത്തോടെ തുടങ്ങി മേഘാലയ
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യൻഷിപ്പിൽ വിജയ തുടക്കവുമായി മേഘാലയ. ആവേശ പോരാട്ടത്തിൽ രാജസ്‌ഥാനെയാണ് മേഘാലയ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു വിജയം.
ഫിഗോയുടെ ഇരട്ട ഗോൾ പ്രകടനമാണ് മേഘാലയയെ വിജയത്തിലേക്ക് എത്തിച്ചത്. ഹാർഡി...
ഐപിഎല്ലിൽ ഇന്ന് രണ്ട് മൽസരങ്ങൾ
മുംബൈ: ഐപിഎല്ലിൽ ഇന്ന് മൽസരങ്ങൾ അരങ്ങേറും. ആദ്യ മൽസരത്തില്‍ മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ നേരിടും. രണ്ടാം മൽസരത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടും.
സീസണില്‍ ഒരു മൽസരം പോലും...
സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകും. ഗ്രൂപ്പ് എയിൽ പശ്‌ചിമ ബംഗാളും പഞ്ചാബും തമ്മിലാണ് ആദ്യ മൽസരം. വൈകീട്ട് നടക്കുന്ന മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലെ ഉൽഘാടന മൽസരത്തില്‍ കേരളം രാജസ്‌ഥാനെ...
ഐപിഎൽ; ചെന്നൈ ഇന്ന് ആർസിബിക്കെതിരെ
മുംബൈ: ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. മുംബൈ ഡിവൈ പാട്ടിൽ സ്പോർട്സ് അക്കാദമി സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം.
നാല് മൽസരങ്ങൾ തുടർച്ചയായി പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ...
ഫിഫ ലോകകപ്പ്; സ്വദേശികൾക്കും പ്രവാസികൾക്കും പ്രവേശനം വിലക്കില്ലെന്ന് സംഘാടകര്‍
ദോഹ: ഫിഫ ലോകകപ്പ് നടക്കുന്ന സമയത്ത് രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും ഖത്തറിലേക്കുള്ള പ്രവേശനം വിലക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് പ്രാദേശിക സംഘാടകര്‍. ഇതിനിടെ ലോകകപ്പിലെ മൽസരങ്ങളുടെ ദൈർഘ്യത്തിൽ മാറ്റം വരുത്താൻ പദ്ധതിയില്ലെന്ന് ഫിഫയും...
കൊറിയ ഓപ്പണ്‍; സിന്ധുവും ശ്രീകാന്തും സെമിയില്‍
സോള്‍: കൊറിയ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ സെമിയിൽ കടന്ന് ഇന്ത്യയുടെ പിവി സിന്ധുവും കെ ശ്രീകാന്തും. വനിതാ വിഭാഗം സിംഗിള്‍സില്‍ തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഒങ്ബാമ്രുന്‍ഫാനിനെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-10,...
സംസ്‌ഥാന സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം
കൊല്ലം: ഏഴാമത് കേരള ഹോക്കി വനിതാ ചാമ്പ്യൻഷിപ്പ് നാളെ ആരംഭിക്കും. കൊല്ലം ന്യൂ ഹോക്കി സ്‌റ്റേഡിയയത്തിൽ വെച്ചാണ് മൽസരം നടക്കുക.
കണ്ണൂർ ഹോക്കിയുടെ ആഭിമുഖ്യത്തിൽ കൊല്ലത്ത് സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ സംസ്‌ഥാനത്തെ ഒൻപത് ജില്ലാ ടീമുകൾ...
ഐപിഎല്ലിൽ ഇന്ന് ഡെൽഹി- ലഖ്‌നൗ പോരാട്ടം
മുംബൈ: ഐപിഎല്ലിൽ ഇന്ന് ഡെൽഹി ക്യാപിറ്റൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ നേരിടും. മുംബൈയിലെ ഡിവൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ വൈകിട്ട് ഏഴരക്കാണ് മൽസരം.
കഴിഞ്ഞ മൽസരത്തിൽ ഗുജറാത്തിനോട് തോറ്റ ഡെൽഹിക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. ആദ്യ...





































