Tag: SPORTS NEWS MALAYALAM
ജേസൻ റോയ് പിൻമാറി; ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി
മുംബൈ: ഐപിഎല്ലിന്റെ വരുന്ന സീസണിൽനിന്ന് പിൻമാറിയതായി പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റൻസ് താരമായ ജേസൻ റോയ്. ദീർഘകാലം ബയോ ബബിളിൽ കഴിയുന്നതിന്റെ ബുദ്ധിമുട്ടുകളെ തുടർന്നാണ് ടൂർണമെന്റിൽ നിന്ന് ഇംഗ്ളണ്ട് താരം റോയി പിൻമാറിയത്.
അതേസമയം റോയിയുടെ...
ചാമ്പ്യൻസ് ലീഗ് ഫൈനൽ റഷ്യയിൽനിന്ന് മാറ്റി
പാരിസ്: യുക്രൈനുമായുള്ള സംഘർഷത്തിന് പിന്നാലെ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടക്കേണ്ട ചാമ്പ്യൻസ് ലീഗ് ഫൈനൽ മാറ്റി. റഷ്യയിൽ നിന്ന് ഫ്രഞ്ച് തലസ്‌ഥാനമായ പാരിസിലേക്കാണ് മൽസരം മാറ്റിയിരിക്കുന്നത്.
യൂറോപ്പിലെ ഏറ്റവും വലിയ ക്ളബ് ടൂർണമെന്റിന്റെ കലാശപ്പോരാട്ട...
ഐപിഎല്‍; മൽസരങ്ങള്‍ മുംബൈയിലും പൂണെയിലുമെന്ന് റിപ്പോർട്
മുംബൈ: ഐപിഎല്‍ 2022 സീസണിലെ മൽസരങ്ങള്‍ മുംബൈയും പൂണെയിലുമായി നടത്തുമെന്ന് റിപ്പോര്‍ട്. മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയങ്ങളിലായി 55 മൽസരങ്ങളും ബാക്കി 15 മൽസരങ്ങള്‍ പൂണെയിലെ എംസിഎ രാജ്യാന്തര സ്‌റ്റേഡിയത്തിലും...
അജിത് അഗാർക്കർ ഡെൽഹി ക്യാപിറ്റൽസ് സഹപരിശീലകൻ; ഔദ്യോഗിക പ്രഖ്യാപനം
ഡെൽഹി: ഐപിഎൽ ടീം ഡെൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനായി മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ. ഡെൽഹി ക്യാപിറ്റൽസ് സഹപരിശീലകനായി അഗാർക്കറെ നിയമിച്ച വിവരം ഔദ്യോഗികമായി അറിയിച്ചു.
? ANNOUNCEMENT ?
Former ?? fast bowler...
ഇന്ത്യ- ശ്രീലങ്ക ടി-20 പരമ്പരയ്‌ക്ക് നാളെ തുടക്കം; സഞ്‌ജുവിന് സാധ്യത
ഡെൽഹി: ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടി-20 പരമ്പരയ്‌ക്ക് നാളെ തുടക്കമാകും. ഇന്ത്യൻ നിരയിൽ പരിക്കേറ്റ സൂര്യകുമാർ യാദവ്, ദീപക് ചഹാർ, കെഎൽ രാഹുൽ എന്നിവർ ഉണ്ടാകില്ല. ഋഷഭ് പന്ത്, വിരാട് കോഹ്‌ലി എന്നിവർക്ക് വിശ്രമം...
ചെസ് ഇതിഹാസം മാഗ്‌നസ് കാൾസനെതിരെ അട്ടിമറി ജയവുമായി ഇന്ത്യയുടെ 16കാരൻ
ചെന്നൈ: ചെസ് ഇതിഹാസം മാഗ്‌നസ് കാൾസനെതിരെ അട്ടിമറി ജയം സ്വന്തമാക്കി ഇന്ത്യയുടെ 16 വയസുകാരൻ ഗ്രാൻഡ് മാസ്‌റ്റർ. ചെന്നൈ സ്വദേശിയായ രമേഷ്‌പ്രഭു പ്രജ്‌ഞാനന്ദയാണ് നോർവെ താരവും ലോക ചാമ്പ്യനുമായ മാഗ്‌നസ് കാൾസനെ അട്ടിമറിച്ചത്.
എയർതിങ്സ്...
ടി- 20; 30ആം അര്‍ധ സെഞ്ചുറിയുമായി കോഹ്‌ലി, രോഹിത്തിന്റെ റെക്കോഡിനൊപ്പം
കൊൽക്കത്ത: വെസ്‌റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി 20യിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ താരം വിരാട് കോഹ്‌ലി. 41 പന്തിൽ നിന്ന് 52 റൺസെടുത്ത കോഹ്‌ലി രാജ്യാന്തര ട്വന്റി- 20യിൽ...
ഇന്ത്യ- വെസ്‌റ്റ് ഇന്‍ഡീസ് ടി- 20; ആദ്യ മൽസരം ഇന്ന്
കൊല്‍ക്കത്ത: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി- 20 പരമ്പരയിലെ ആദ്യ മൽസരത്തിനായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. രാത്രി 7.30 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് മൽസരം നടക്കുക.
ഏകദിനത്തില്‍ പരമ്പര തൂത്തുവാരിയ ഇന്ത്യ കടുത്ത...






































