Tag: SPORTS NEWS MALAYALAM
ബ്ളാസ്‌റ്റേഴ്‌സിന്റെ വിജയകുതിപ്പിന് തടയിട്ട് ബെംഗളൂരു എഫ്‌സി
തിലക് മൈതാൻ: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ 10 മൽസരങ്ങളിൽ തോൽവിയറിയാതിരുന്ന ബ്ളാസ്‌റ്റേഴ്‌സിന്റെ കുതിപ്പ് അവസാനിപ്പിച്ച് ബെംഗളൂരു എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ളാസ്‌റ്റേഴ്‌സിനെ ബെംഗളൂരു പരാജയപ്പെടുത്തിയത്. റോഷൻ സിങ് നയോറമാണ് ബെംഗളൂരുവിനായി...
ചരിത്രം കുറിച്ച് നദാൽ; ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ കിരീടനേട്ടം
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ചൂടി സ്‌പാനിഷ് താരം റാഫേൽ നദാൽ. ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ തോൽപ്പിച്ചാണ് റാഫേല്‍ നദാൽ ചരിത്ര നേട്ടം കൈവരിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍...
കോവിഡ്; പ്രഥമ കേരള ഒളിമ്പിക്‌സ് മാറ്റി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഥമ കേരള ഒളിമ്പിക്‌സ് മാറ്റിവെച്ചു. ഫെബ്രുവരി 15 മുതൽ 24 വരെ നടത്താൻ തീരുമാനിച്ചിരുന്ന ഒളിമ്പിക്‌സാണ് മാറ്റിയത്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്‌ഥാന ഒളിമ്പിക്‌സ് നടക്കുന്നത്. മാറ്റിവെച്ച മൽസരം...
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മെദ്‌വദെവിനും സിറ്റ്‌സിപാസിനും പിഴ
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനൽ മൽസരത്തിനിടെയുണ്ടായ സംഭവങ്ങളുടെ പേരിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദെവിനും ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്സിപാസിനും പിഴ ശിക്ഷ ലഭിച്ചു.
വെള്ളിയാഴ്‌ച നടന്ന മൽസരത്തിനിടെ ചെയർ അമ്പയറോട് പൊട്ടിത്തെറിച്ചതിനാണ് മെദ്വദെവിന്...
ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ ചെസ് ടീം ഉപദേശകനായി വിശ്വനാഥൻ ആനന്ദ്
ഡെൽഹി: ഇതിഹാസ ഗ്രാൻഡ്‌മാസ്‌റ്റർ വിശ്വനാഥൻ ആനന്ദ് ഇന്ത്യൻ ചെസ് ടീം ഉപദേശകനാകും. സെപ്‌തംബർ 10ന് ചൈനയിലെ ഹാങ്‌ഷൗവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസ് 2022ന് മുന്നോടിയായാണ് നടപടി. അദ്ദേഹവും കളിക്കാരുമായുള്ള ആദ്യ സെഷൻ അടുത്ത...
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടി ആഷ്‌ലി ബാര്‍ട്ടി
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചൂടി ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടി. ശനിയാഴ്‌ച നടന്ന ഫൈനലിൽ അമേരിക്കയുടെ ഡാനിയേല കോളിൻസിനെ തകർത്താണ് ബാർട്ടിയുടെ കിരീട നേട്ടം....
അണ്ടർ 19 ലോകകപ്പ്; ക്വാർട്ടർ ഫൈനലിൽ ഇന്ത്യയും ബംഗ്ളാദേശും നേർക്കുനേർ
ആന്റിഗ്വ: അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ളാദേശിനെതിരെ കളത്തിലിറങ്ങും. നിലവിലെ ചാമ്പ്യൻമാരും റണ്ണേഴ്സ് അപ്പും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മൽസരത്തിന്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ...
വാതുവെപ്പ് നിയമലംഘനം; ബ്രെൻഡൻ ടെയ്‌ലർക്ക് വിലക്ക്
സിംബാബ്‌വെ: വാതുവെപ്പ് നിയമ ലംഘനവുമായി ബന്ധപ്പെട്ട് സിംബാബ്‌വെയുടെ മുൻ ക്യാപ്റ്റൻ ബ്രെൻഡൻ ടെയ്‌ലർക്ക് വിലക്ക് ഏർപ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. മൂന്നര വർഷത്തേക്കാണ് ടെയ്‌ലറെ ഐസിസി വിലക്കിയിരിക്കുന്നത്.
വാതുവെപ്പിനായി ഇന്ത്യൻ വ്യവസായി തന്നെ സമീപിച്ചിരുന്നെന്നും...






































