Sat, Jul 25, 2026
30.7 C
Dubai
Home Tags SPORTS NEWS MALAYALAM

Tag: SPORTS NEWS MALAYALAM

ഐപിഎല്‍; മൽസരങ്ങള്‍ മുംബൈയിലും പൂണെയിലുമെന്ന് റിപ്പോർട്

മുംബൈ: ഐപിഎല്‍ 2022 സീസണിലെ മൽസരങ്ങള്‍ മുംബൈയും പൂണെയിലുമായി നടത്തുമെന്ന് റിപ്പോര്‍ട്. മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയങ്ങളിലായി 55 മൽസരങ്ങളും ബാക്കി 15 മൽസരങ്ങള്‍ പൂണെയിലെ എംസിഎ രാജ്യാന്തര സ്‌റ്റേഡിയത്തിലും...

അജിത് അഗാർക്കർ ഡെൽഹി ക്യാപിറ്റൽസ് സഹപരിശീലകൻ; ഔദ്യോഗിക പ്രഖ്യാപനം

ഡെൽഹി: ഐപിഎൽ ടീം ഡെൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനായി മുൻ ഇന്ത്യൻ പേസർ അജിത് അഗാർക്കർ. ഡെൽഹി ക്യാപിറ്റൽസ് സഹപരിശീലകനായി അഗാർക്കറെ നിയമിച്ച വിവരം ഔദ്യോഗികമായി അറിയിച്ചു. ? ANNOUNCEMENT ? Former ?? fast bowler...

ഇന്ത്യ- ശ്രീലങ്ക ടി-20 പരമ്പരയ്‌ക്ക് നാളെ തുടക്കം; സഞ്‌ജുവിന് സാധ്യത

ഡെൽഹി: ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടി-20 പരമ്പരയ്‌ക്ക് നാളെ തുടക്കമാകും. ഇന്ത്യൻ നിരയിൽ പരിക്കേറ്റ സൂര്യകുമാർ യാദവ്, ദീപക് ചഹാർ, കെഎൽ രാഹുൽ എന്നിവർ ഉണ്ടാകില്ല. ഋഷഭ് പന്ത്, വിരാട് കോഹ്‌ലി എന്നിവർക്ക് വിശ്രമം...

ചെസ് ഇതിഹാസം മാഗ്‌നസ് കാൾസനെതിരെ അട്ടിമറി ജയവുമായി ഇന്ത്യയുടെ 16കാരൻ

ചെന്നൈ: ചെസ് ഇതിഹാസം മാഗ്‌നസ് കാൾസനെതിരെ അട്ടിമറി ജയം സ്വന്തമാക്കി ഇന്ത്യയുടെ 16 വയസുകാരൻ ഗ്രാൻഡ് മാസ്‌റ്റർ. ചെന്നൈ സ്വദേശിയായ രമേഷ്‌പ്രഭു പ്രജ്‌ഞാനന്ദയാണ് നോർവെ താരവും ലോക ചാമ്പ്യനുമായ മാഗ്‌നസ് കാൾസനെ അട്ടിമറിച്ചത്. എയർതിങ്സ്...

ടി- 20; 30ആം അര്‍ധ സെഞ്ചുറിയുമായി കോഹ്‌ലി, രോഹിത്തിന്റെ റെക്കോഡിനൊപ്പം

കൊൽക്കത്ത: വെസ്‌റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി 20യിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ താരം വിരാട് കോഹ്‌ലി. 41 പന്തിൽ നിന്ന് 52 റൺസെടുത്ത കോഹ്‌ലി രാജ്യാന്തര ട്വന്റി- 20യിൽ...

ഇന്ത്യ- വെസ്‌റ്റ് ഇന്‍ഡീസ് ടി- 20; ആദ്യ മൽസരം ഇന്ന്

കൊല്‍ക്കത്ത: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി- 20 പരമ്പരയിലെ ആദ്യ മൽസരത്തിനായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. രാത്രി 7.30 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് മൽസരം നടക്കുക. ഏകദിനത്തില്‍ പരമ്പര തൂത്തുവാരിയ ഇന്ത്യ കടുത്ത...

വാഷിംഗ്ടൺ സുന്ദറിന് പരിക്ക്; ടി-20 പരമ്പരയിൽ കളിക്കില്ല

മുംബൈ: ഇന്ത്യൻ ടീമിന്റെ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ നാളെ ആരംഭിക്കുന്ന വെസ്‌റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ നിന്ന് പുറത്ത്. മൂന്നാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. ആഴ്‌ചകളോളം താരം പുറത്തിരിക്കുമെന്നാണ്...

ഐഎസ്എല്ലിൽ ഇന്ന് ബ്ളാസ്‌റ്റേഴ്‌സ്- ഈസ്‌റ്റ് ബംഗാള്‍ പോരാട്ടം

വാസ്‌കോ: ഐഎസ്എല്ലില്‍ വിജയപാതയിൽ തിരിച്ചെത്താൻ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങും. ഈസ്‌റ്റ് ബംഗാള്‍ ആണ് കേരളത്തിന്റെ എതിരാളികൾ. വാസ്‌കോയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ വെച്ചാണ് മൽസരം നടക്കുക. കഴിഞ്ഞ മൽസരത്തില്‍ ജംഷഡ്പൂരിനോട് തോല്‍വി വഴങ്ങിയ...
- Advertisement -