Tag: SPORTS NEWS MALAYALAM
കോവിഡ്; ബ്ളാസ്‌റ്റേഴ്‌സ്- മോഹൻബഗാൻ മൽസരം മാറ്റി
ഗോവ: ഐഎസ്എല്ലിനെ വിടാതെ കോവിഡ്. വൈറസ് വ്യാപന ഭീഷണിയെ തുടർന്ന് ഐഎസ്എല്ലിലെ ഇന്നത്തെ മൽസരം മാറ്റി. കേരള ബ്ളാസ്‌റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലുള്ള മൽസരമാണ് മാറ്റിയത്.
ബ്ളാസ്‌റ്റേഴ്സ് ടീമിലെ കോവിഡ് വ്യാപനം മൂലമാണ് കളി...
ഫിഫയുടെ ഏറ്റവും മികച്ച പുരുഷതാരമായി ലെവന്‍ഡോവ്‌സ്‌കി, വനിതാതാരം അലക്‌സിയ പുതേയസ്
സൂറിച്ച്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ബെസ്‌റ്റ് പുരസ്‌കാരം തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കി റോബർട്ട് ലെവൻഡോവ്‌സ്‌കി. ബാഴ്സലോണയുടെ അലക്‌സിയ പുതേയസാണ് ലോകത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
സലായെയും ലയണൽ...
ഏഷ്യാ കപ്പ്; ഒമാനിലേക്ക് പറന്ന് ഇന്ത്യൻ വനിതാ ഹോക്കി ടീം
ബെംഗളൂരു: ഏഷ്യാ കപ്പ് ഹോക്കിയിൽ കിരീടം നിലനിർത്താൻ ഇന്ത്യൻ വനിതാ ടീം ഒമാനിലേക്ക് പുറപ്പെട്ടു. ബെംഗളൂരുവിലെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുമാണ് ടീം യാത്ര തിരിച്ചത്. ജനുവരി 21 മുതൽ 28...
അണ്ടർ 19 ലോകകപ്പ്; ഇന്ത്യൻ ടീമിന് വിജയത്തുടക്കം
ഗയാന: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന് വിജയത്തോടെ തുടക്കം. ഗ്രൂപ്പ് ബിയിൽ നടന്ന മൽസരത്തിൽ ദക്ഷിണാഫ്രിക്കയെ 45 റൺസിനാണ് ഇന്ത്യൻ കൗമാര സംഘം പരാജയപ്പെടുത്തിയത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഉയർത്തിയ...
ടെസ്‌റ്റ് ക്യാപ്റ്റന്‍ സ്‌ഥാനം രാജിവെച്ച് കോഹ്‌ലി
ന്യൂഡെൽഹി: ക്രിക്കറ്റ് ആരാധകരെ സങ്കടത്തിലാഴ്‌ത്തുന്ന പ്രഖ്യാപനം നടത്തി വിരാട് കോഹ്‌ലി. ഇന്ത്യൻ ടെസ്‌റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്‌ഥാനം ഒഴിയുന്നതായാണ് താരത്തിന്റെ പ്രഖ്യാപനം. ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് കോഹ്‌ലി സ്‌ഥാനമൊഴിയുന്നതായി അറിയിച്ചത്.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ്...
എടികെ മോഹൻബഗാൻ താരത്തിന് കോവിഡ്; ഇന്നത്തെ മൽസരം മാറ്റി
പനാജി: കൊവിഡ് പ്രതിസന്ധി ഐഎസ്‌എലിലേക്കും. എടികെ മോഹൻബഗാൻ താരത്തിനാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. താരം ഇപ്പോൾ ഐസൊലേഷനിലാണ്. ക്‌ളബിലെ മറ്റ് താരങ്ങളൊക്കെ നെഗറ്റീവാണ്. ഇതോടെ ഇന്ന് നടക്കാനിരുന്ന ഒഡീഷ- എടികെ മൽസരം മാറ്റിവച്ചു. കൂടുതൽ...
ഐപിഎൽ; അഹമദാബാദ് ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായി ആശിഷ് നെഹ്‌റ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ ഫ്രാഞ്ചൈസികളിൽ ഒന്നായ അഹമദാബാദിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കേസ്‌റ്റൺ ടീമിന്റെ മുഖ്യ ഉപദേഷ്‌ടാവാകും. മുൻ...
കൂടുതല്‍ കളിക്കാര്‍ക്ക് കോവിഡ്; ഐ-ലീഗ് നിര്‍ത്തിവെച്ചു
മുംബൈ: കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ഐ-ലീഗ് ടൂര്‍ണമെന്റ് അനിശ്‌ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. ചുരുങ്ങിയത് ആറ് ആഴ്‌ചയെങ്കിലും കഴിഞ്ഞേ മൽസരങ്ങള്‍ തുടങ്ങൂയെന്ന് ദേശീയ ഫുട്‌ബോള്‍ സംഘടനയായ എഐഎഫ്എഫ് അധികൃതര്‍ അറിയിച്ചു. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ്...






































