Tag: SPORTS NEWS MALAYALAM
സാഫ് കപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ ഇടംനേടി സഹൽ
ന്യൂഡെൽഹി: അടുത്ത മാസം നടക്കുന്ന സാഫ് കപ്പിനുള്ള ഇന്ത്യയുടെ 23 അംഗ സംഘത്തെ പരിശീലകൻ ഇഗോർ സ്‌റ്റിമാച് പ്രഖ്യാപിച്ചു. മലയാളി താരം സഹൽ അബ്‌ദുൾ സമദ് ടീമിലുണ്ട്. യുവതാരങ്ങളായ യാസിർ മുഹമ്മദ്, ലിസ്‌റ്റൺ...
കുറഞ്ഞ ഓവര്‍ നിരക്ക് തിരിച്ചടിയായി; സഞ്‌ജുവിന് വീണ്ടും പിഴ
അബുദാബി: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മൽസരത്തിലും രാജസ്‌ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ് വില്ലനായി കുറഞ്ഞ ഓവര്‍നിരക്ക്. 24 ലക്ഷം രൂപയാണ് ഇത്തവണ സഞ്‌ജുവിന് പിഴയായി വിധിച്ചത്.
രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ...
വാട്‌മോര്‍ ബറോഡയിലേക്ക്; ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന പരിശീലകൻ
മുംബൈ: ബറോഡ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഡേവ് വാട്‌മോറിനെ നിയമിച്ചു. അടുത്ത ആഭ്യന്തര സീസണിന് മുന്നോടിയായി വാട്‌മോര്‍ ചുമതലയേല്‍ക്കും. ഇതോടെ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പരിശീലകനാകും വാട്‌മോര്‍....
ഐപിഎല്ലിന് വീണ്ടും കോവിഡ് ഭീഷണി; നടരാജന് രോഗബാധ സ്‌ഥിരീകരിച്ചു
ദുബായ്: ഐപിഎല്ലിന് വീണ്ടും കോവിഡ് ഭീഷണി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ടി നടരാജന് വൈറസ് ബാധ സ്‌ഥിരീകരിച്ചു.
ഇന്ന് ഡെല്‍ഹി ക്യാപിറ്റല്‍സുമായി നടക്കുന്ന മൽസരത്തിന് മുന്നോടിയായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് താരത്തിന് രോഗം സ്‌ഥിരീകരിച്ചത്....
ഡ്യുറന്റ് കപ്പ്; ബ്ളാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്
കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് കേരള ബ്ളാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. ഗ്രൂപ്പ് സിയില്‍ നടന്ന നിര്‍ണായക മൽസരത്തില്‍ ഡെല്‍ഹി എഫ്‌സിയോട് പരാജയപ്പെട്ടാണ് ബ്ളാസ്‌റ്റേഴ്‌സ് പുറത്തായത്. എതിരില്ലാത്ത ഒരു...
ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര; ഇന്ത്യയ്‌ക്ക് തോല്‍വിയോടെ തുടക്കം
മക്കായ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം. ഒന്‍പത് വിക്കറ്റിനാണ് ഓസീസ് ജയം സ്വന്തമാക്കിയത്. ജയത്തോടെ മൂന്ന് മൽസരങ്ങൾ അടങ്ങുന്ന പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്‌ത...
ഐപിഎൽ; ഇന്ന് ബെംഗളൂരു- കൊൽക്കത്ത പോരാട്ടം
അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം പാദ മൽസരത്തിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് അബുദാബിയിലാണ് മൽസരം.
നിലവിൽ പോയിന്റ് പട്ടികയിൽ റോയൽ...
പ്രീമിയര്‍ ലീഗ്; മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും ചെല്‍സിയും ഇന്ന് കളത്തിലിറങ്ങും
ലണ്ടൻ: പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്, ചെല്‍സി ടീമുകള്‍ ഇന്ന് കളത്തിലിറങ്ങും. വെസ്‌റ്റ്ഹാം യുണൈറ്റഡാണ് മാഞ്ചസ്‌റ്ററിന്റെ എതിരാളി. വൈകിട്ട് 6.30നാണ് മൽസരം.
ചെല്‍സി വൈറ്റ് ഹാര്‍ട് ലെയ്നില്‍ രാത്രി 9ന് നടക്കുന്ന മൽസരത്തില്‍...





































