പ്രീമിയര്‍ ലീഗ്; മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും ചെല്‍സിയും ഇന്ന് കളത്തിലിറങ്ങും

By Staff Reporter, Malabar News
premier league
Ajwa Travels

ലണ്ടൻ: പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്, ചെല്‍സി ടീമുകള്‍ ഇന്ന് കളത്തിലിറങ്ങും. വെസ്‌റ്റ്ഹാം യുണൈറ്റഡാണ് മാഞ്ചസ്‌റ്ററിന്റെ എതിരാളി. വൈകിട്ട് 6.30നാണ് മൽസരം.

ചെല്‍സി വൈറ്റ് ഹാര്‍ട് ലെയ്നില്‍ രാത്രി 9ന് നടക്കുന്ന മൽസരത്തില്‍ ടോട്ടനം ഹോട്സ്‌പറിനെ നേരിടും.

ലെസ്‌റ്റര്‍ സിറ്റി- ബ്രൈറ്റന്‍ പോരാട്ടവും വൈകിട്ട് 6.30ന് നടക്കും.

അതേസമയം സ്‌പാനിഷ് ലീഗില്‍ രാത്രി 12.30ന് റയല്‍ മാഡ്രിഡ് വലന്‍സിയയുമായി ഏറ്റുമുട്ടും. ഇറ്റാലിയന്‍ സെറി എയില്‍ രാത്രി 12.15ന് യുവന്റസ്- എസി മിലാനെ നേരിട്ടും. ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജി- ഒളിംപിക് ലിയോണ്‍ മൽസരവും ഇന്ന് നടക്കും.

Most Read: ബാദുഷ ലൗവേഴ്‌സ്‌; ഒന്നാം വാർഷിക ആഘോഷവും അക്കാദമി പ്രഖ്യാപനവും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE