Sun, Jan 25, 2026
19 C
Dubai
Home Tags SPORTS NEWS MALAYALAM

Tag: SPORTS NEWS MALAYALAM

മെസി ബാഴ്‌സലോണ വിട്ടു; ഒടുവിൽ ഔദ്യോഗിക സ്‌ഥിരീകരണം

ബാഴ്‌സലോണ: നീണ്ട പതിനെട്ട് വർഷത്തെ എഫ്‌സി ബാഴ്‌സലോണയുമായുള്ള ബന്ധത്തിന് വിരാമമിട്ട് ഫുട്‍ബോൾ മിശിഹ ലയണൽ മെസി. സ്‌പാനിഷ് ക്ളബ്ബായ ബാഴ്‌സലോണ തന്നെയാണ് താരം ക്ളബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വാർത്താക്കുറിപ്പിലൂടെ ആയിരുന്നു ക്ളബ്ബിന്റെ...

‘ഈ മെഡല്‍ കോവിഡ് പോരാളികള്‍ക്ക്’; ഇന്ത്യന്‍ ഹോക്കി ടീം നായകന്‍

ടോക്യോ: ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ കോവിഡ് പോരാളികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിംഗ്. കോവിഡിനെതിരായ പോരാട്ടത്തിലെ മുന്‍നിര പോരാളികള്‍ക്കും തങ്ങള്‍ക്ക് കോവിഡ് ബാധ ഏൽക്കാതിരിക്കാൻ പോരാടിയവര്‍ക്കും ഈ മെഡല്‍...

അഭിമാനമായി ശ്രീജേഷ്; ഒളിമ്പിക്‌സ് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ചരിത്രമെഴുതുമ്പോൾ ആ വിജയത്തിന് ചുക്കാൻ പിടിച്ചൊരു പോരാളിയുണ്ട്, പിആർ ശ്രീജേഷ്. ലൂസേഴ്‌സ് ഫൈനലിൽ കരുത്തരായ ജർമൻ നിരയുടെ പെനാൽറ്റി കോർണറുകൾ സധൈര്യം...

ഒളിമ്പിക്‌സ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ

ടോക്യോ: പുരുഷൻമാരുടെ ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ തന്നെ തകർപ്പൻ പ്രകടനവുമായി ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ...

ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കമാകും

നോട്ടിങ്‌ഹാം: ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ടെസ്‌റ്റ് പരമ്പര നാളെ ആരംഭിക്കും. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷനിൽ നടക്കുന്ന ആദ്യ മൽസരത്തിനാണ് നാളെ തുടക്കമാകുക. നോട്ടിങ്‌ഹാമിലെ ട്രെൻഡ്‌ബ്രിഡ്‌ജിൽ ഇന്ത്യൻ സമയം രാവിലെ 11...

ഒളിമ്പിക്‌സ്; ഇന്ത്യക്ക് നിരാശ, 200 മീറ്ററിലും ദ്യുതി ചന്ദ് പുറത്ത്

ടോക്യോ: 200 മീറ്ററില്‍ ഹീറ്റ്‌സിലും ഇന്ത്യന്‍ സ്‌പ്രിന്റർ ദ്യുതി ചന്ദ് പുറത്ത്. ഹീറ്റ്‌സില്‍ സീസണിലെ മികച്ച സമയത്തോടെ ഫിനിഷ് ചെയ്‌തെങ്കിലും സെമി ഫൈനലിന് യോഗ്യത നേടാനായില്ല. 23.85 സെക്കന്‍ഡ് സമയമെടുത്താണ് ദ്യുതി മൽസരം...

ഒളിമ്പിക്‌സ് ബോക്‌സിങ്; മേരികോം പുറത്ത്

ടോക്യോ: ബോക്‌സിങ്ങിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന മേരികോം പുറത്ത്. 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ മേരികോം കൊളംബിയയുടെ ലോറെന വലന്‍സിയയോടാണ് തോൽവി ഏറ്റുവാങ്ങിയത്. ആവേശകരമായ മൽസരത്തിൽ 3-2നായിരുന്നു ലോറെനയുടെ വിജയം. 2016 റിയോ...

ഒളിമ്പിക്‌സ്; പിവി സിന്ധു ക്വാർട്ടറിൽ, പ്രതീക്ഷ കാത്ത് പുരുഷ ഹോക്കി ടീം

ടോക്യോ: ഒളിമ്പിക്‌സ് ആറാം ദിനം മികച്ച ഫലങ്ങളുമായി ഇന്ത്യ മുന്നോട്ട്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് ബാഡ്‌മിന്റൺ താരം പിവി സിന്ധു ക്വാർട്ടറിൽ. രാവിലെ നടന്ന മൽസരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ളിക്ഫെൽഡിനെ...
- Advertisement -